0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 12.7K

പാതി അഭിനയം ആണ്. ഞങ്ങളുടെ old monk തീർന്നു. അതിൽ ആകെ 4 peg ഉണ്ടായിരുന്നുള്ളു.

അഞ്ചു: ഞാൻ വീട്ടിൽ പോയി ഒരു കുപ്പി ആരും കാണാതെ കൊണ്ടുവരാം

ഞാൻ: അതൊന്നും വെണ്ട, എനിക്കി വേണമെന്നില്ല.

അഞ്ചു: എനിക്ക് വേണം, പിന്നെ കമ്പനി ഇല്ലാതെ എങ്ങനാ.

ഞാൻ: ഒരു JD ഉണ്ട്‌, വെയിറ്റ്.

ഞാൻ പോയി എന്റെ അടുത്ത JD കൊണ്ടുവന്നു. ഏതായാലും നാളത്തെ കാര്യം പോക്കാ. എന്നാൽ ഓഫീസിൽ ആയി കിടക്കാം.

പിങ്കി: എനിക്കും വേണം JD

ഞാൻ: എന്താ ഈ JD?

പിങ്കി: JD job description അല്ല ജാക്ക് ഡാനിൽ whiskey ആണെന്ന് എനിക്കറിയാം കേട്ടോ

അഞ്ചു: ഇവൾ fit ഒന്നും അല്ല, എല്ലാം acting ആണ്.

പിങ്കി: എനിക്കും വേണം

അവൾക്ക്‌ അതും കൊടുക്കേണ്ടി വന്നു. ഞങ്ങൾക്ക് അതൊക്കെ normal ആണ് പക്ഷെ അവൾ അടിച്ച് കഴിഞ്ഞാൽ എങ്ങനെ ആണ് എന്ന് അറിയില്ലല്ലോ. അഹ് നോക്കാം എന്ന് ഞാനും കരുതി.

ഞാൻ: അഞ്ചു, നീ അവളേം വിളിച്ച് വീട്ടിൽ പോ.

അഞ്ചു: ഈ കണ്ടിഷനിൽ ഞാൻ എങ്ങനെ അവളെ കൊണ്ടുപോകും?

ഞാൻ: എന്നാൽ രണ്ടാളും ആ മുറിയിൽ പോയി കിടന്നോ, അതാ നല്ലത്.

അഞ്ചു: ഡാഡിയോട് എന്ത് പറയും?

ഞാൻ: oh മഴയല്ലേ, ഒരു ഫ്രണ്ട് ഉണ്ട്‌ ഇവിടെ അവൾക്ക്‌ വീട്ടിൽ പോകാൻ പറ്റില്ല എന്നൊക്കെ എന്തേലും പറ please.

അഞ്ചു: അല്ല അവളിവിടെ കിടന്നാൽ എന്താ പ്രശ്നം, എന്താ സാറിന്റെ കണ്ട്രോൾ പോകുമോ?

ഞാൻ: നീ ഇവിടെ എത്ര ദിവസം

💬 Comments

View all comments