0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 12.7K

normal ഗ്ലാസ്‌, അതിൽ ഞാൻ ആദ്യം പിങ്കിക്ക് ഒരു ചെറുത്‌ ഒഴിച്ചു, പിന്നെ ഞാനും അഞ്ജുവും ഓരോ 60 ഒഴിച്ചു.

Cheers പറഞ്ഞ് ഞങ്ങൾ അത് മെല്ലെ കുടിച്ചു, ഞങ്ങൾ ഓരോ കഥയൊക്കെ പറഞ്ഞ് അങ്ങനെ ഇരുന്നു, പ്രധാനമായും ഓഫീസിൽ കാര്യങ്ങൾ തന്നെ, പക്ഷെ പിങ്കി ഒന്നും മിണ്ടിയില്ല, എല്ലാം കേട്ട് അവൾ ചിരിച്ചു.

പിങ്കി: രോഹന്, love affair ഒന്നും ഇല്ലേ???

ഞാൻ: എന്താ എനിക്ക് വേണ്ടി ആരേലും കല്യാണം ആലോചിക്കാൻ ഉദ്ദേശമുണ്ടോ??

പിങ്കി: അല്ല, വെറുതെ ഒന്നറിയാൻ, ചുമ്മാ, ഈ ഓഫിസ് കാര്യങ്ങൾ മാത്രം സംസാരിക്കുന്നത്കൊണ്ട് ചോദിച്ചതാ.

ഞാൻ: അതേ ഈ personal കാര്യങ്ങൾ ഞാൻ ആരോടും അങ്ങനെ discuss ചെയ്യാറില്ല, പ്രത്യേകിച്ച് ഓഫീസിൽ ഉള്ളവരോട്.

പിങ്കി: എപ്പോഴും ഒരു distance അല്ലെ.

ഞാൻ: distance അല്ല, എല്ലാം അങ്ങനെ പറയുന്ന ആൾ അല്ല ഞാൻ, ഇപ്പോ തല്ക്കാലം പിങ്കി ഒന്നും overthink ചെയ്യേണ്ട കേട്ടോ.

പിങ്കി: അപ്പൊ ലൗവർ ഇല്ല, ഹാ എനിക്കും ഇല്ല

അവൾ ആത്മഗതം പറഞ്ഞു. അത് കേട്ട് അഞ്ചു ചിരിച്ചു. പിങ്കി wine വീണ്ടും വീണ്ടും കുടിച്ചു, സത്യത്തിൽ അതിൽ ഒരു 3 ഗ്ലാസോളം wine ഉണ്ടായിരുന്നു. ഏതാണ്ട് 8 മണി ആയപ്പോഴേക്കും പിങ്കി ഫ്ലാറ്റ്, എന്നുവെച്ചാൽ ബോധം ഒന്നും പോയിട്ടില്ല പക്ഷെ അവൾ ആകെ ആടാൻ തുടങ്ങി, കിറുങ്ങിയ അവസ്ഥ, അവൾക്ക്‌ സിഗരറ്റ് വേണമെന്ന് പറഞ്ഞു. അപ്പോൾ ഞങ്ങൾ അവളെ ബാൽക്കണിയിൽ കൊണ്ടുപോയി, പുല്ലിന് വലിക്കാനൊന്നും അറിയില്ല, വെറുതെ ഷോ. പിന്നെ അത്ര fit ഒന്നും അല്ല,

💬 Comments

View all comments