Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്, late login is a dirty business.
പിങ്കി: ലൂസിഫർ ഞാനും കണ്ടതാ
ഞാൻ: അതിൽ narcotics, ഇവിടെ late login അതാണ് പ്രശ്നം.
പിങ്കി: എന്റെ ബാഗിൽ ലാപ്ടോപ് ഉണ്ട്
ഞാൻ മനസ്സിൽ അവളെ പൊലയാടി മോളെ എന്ന് ഉറക്കെ വിളിച്ചു, ആരും കേട്ടില്ല, ഞാനെ കേട്ടുള്ളു, ഞാൻ മാത്രേ കേട്ടുള്ളു 😂😂😂😂
അവൾക്ക് sex വേണം, 23 വയസുള്ള കൊച്ച് പെണ്ണിന് കാമം, അത് തന്നെ കാരണം.
ഞാൻ: ഒരു കാര്യം ചെയ്യാം, പിങ്കി ഇന്ന് അഞ്ചു്ന്റെ കൂടെ വീട്ടിൽ ഉറങ്ങിയിട്ട് നാളെ വൈകിട്ട് പോയാൽ മതി ok, അഞ്ചു നീ എന്റെ കാർ കൊടുക്കുമോ?
അഞ്ചു: ഏത് bmw????
ഞാൻ: വരെ ഏതാ കുഞ്ഞേ എനിക്ക് വണ്ടി???
അഞ്ചു: oh ഞാൻ ഓടിക്കാം,
ഞാൻ: ok അപ്പോൾ നാളെ ഞാൻ പിങ്കിയുടെ സ്കൂട്ടർ ഓടിച്ച് കൊണ്ട് പിന്നാലെ വരാം, നിങ്ങൾ കാറിൽ പൊക്കോണം. ഇപ്പൊ വെള്ളമടിക്കാം.
പിങ്കി: വൈൻ ഉണ്ടോ?
ഞാൻ: പിങ്കി വാ
ഞാൻ ഒരു കുപ്പി wine എടുത്ത് വന്നു.
ഞാൻ: എച്ചിത്തരം പറയുവല്ല, പക്ഷെ ഇത് എനിക്ക് കിട്ടിയ gift ആണ്,
അഞ്ചു ആ wine വാങ്ങി നോക്കി, ഒറ്റ സെക്കൻഡിൽ അവളുടെ കണ്ണ് തള്ളി, 850$ അതായത് 62000രൂപ, അന്നത്തെ വില.
അഞ്ചു: ഇതവൾ താങ്ങുമോ?
ഞാൻ: അതിൽ ആകെ 2 ഗ്ലാസ് അല്ലെ ഉള്ളൂ, ബാക്കി നോക്കാം.
ഞാൻ പോയി 3 ഗ്ലാസ് കൊണ്ടുവന്നു, ഒരു wine ഗ്ലാസ് പിന്നെ, 2
💬 Comments
View all comments