0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 1431

beanbagഉം എടുത്ത് ബാൽക്കണിയിൽ പോയി, ഓരോ peg ഒഴിച്ചു.

അഞ്ചു: കഥ പറയാമോ????

ഞാൻ: എന്റെ past ഒന്നും പറയുന്നില്ല, അതിനൊന്നും ഇവിടെ ഒരു കാര്യവും ഇല്ല. അങ്ങനെ ഞാൻ തുടങ്ങി.....

എനിക്ക് പ്രണയം തോന്നിയപ്പോൾ ഒന്നും ഞാൻ അത്‌ തുറന്ന് പറഞ്ഞിട്ടില്ല അതുകൊണ്ടു തന്നെ പ്രേമം, സെക്സ് ഇതിൽ ഒക്കെ എനിക്ക് നല്ല പേടി ഉണ്ടാരുന്നു കുറച്ചു കാലം മുന്നേ വേറെ. അവൾ എന്റെ ജീവിതത്തിൽ വരുന്ന വേറെ.

അവൾ, പാർവതി എന്ന പാറു.

ഒരു ദിവസം രാവിലെ ആരോ കതകിൽ മുട്ടുന്ന കേട്ടാണ് ഞാൻ ഉണർന്നത്, നോക്കുമ്പോൾ അർജുൻ.

അർജുൻ: ടാ രോഹ, എന്നെ ഒന്ന് ബസ് സ്റ്റാൻഡിൽ ഡ്രോപ്പ് ചെത്തിട്ടു നീ വണ്ടി തിരിച്ചു കൊണ്ടുവന്ന് അവൾക്കു കൊടുക്കാമോ?

ഞാൻ: നീ എവിടെ പോവാ?

അർജുൻ: നാട്ടിൽ ഒരു കാര്യം ഉണ്ട്.

ഞാൻ: ഒക്കെ 5 മിനിറ്റ് ഇപോ വരാം

(ഇത്‌ നിങ്ങൾ ആദ്യ ഭാഗത്തിൽ വായിച്ചതാണ്, അന്ന് ഞാൻ നിങ്ങളോട് മാത്രം അല്ല, ഒപ്പം അഞ്ജുവിനോടും കൂടി ആണ് ആ കഥ പറഞ്ഞു തുടങ്ങിയത്)

ഞങ്ങൾ ആദ്യം സിനിമയ്ക്ക് പോയതും, ഗോവയിൽ പോയതും, അനുവും 😉, ഋഷിയെ തല്ല് നന്നാക്കിയതും, മായ weds അജു, പാറുവിന്റെ വീട്ടിലെ കള്ളക്കളിയും എല്ലാം പറഞ്ഞു, അമ്മയുടെ അസുഖവിവരം എനിക്ക് പറയാൻ തോന്നിയില്ല അങ്ങനെ കഥ പറയുമ്പോൾ അഞ്ചു ഒന്നും മിണ്ടാതെ കേട്ടിരുന്നു. ഇടയിൽ അവളുടെ അച്ഛൻ വിളിച്ചു, നല്ല മഴയാ, പിങ്കി ഉണ്ട്‌ ഇവിടെ തന്നെ കിടക്കുവാണ് എന്ന് പറഞ്ഞു ഫോൺ കട്ട്‌ ആക്കി. കഥ പറഞ്ഞ് തീർന്നപ്പോഴേക്കും മണി 5 ആയി, ഞങ്ങൾ ആ കുപ്പി മുഴുവൻ തീർത്തു, ഒപ്പം കഥയും......

അഞ്ജുവിന്റെ കണ്ണുകൾ ഇടയ്ക്ക് നിറഞ്ഞത് ഞാൻ കണ്ടു, ഇപ്പോൾ അവൾക്ക്‌ അജു, മായ, അനു ഋഷി,

💬 Comments

View all comments