0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 1430

are my friend. Ok.

അഞ്ചു ആ ഉത്തരം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, അവളുടെ മുഖം എന്തോപോലെ ആയി. അവളോട് എന്റെ കഥ പറയാം എന്ന് എനിക്ക് തോന്നി.

ഞാൻ: അഞ്ചു, I am already in love with my PARU.

അഞ്ചു: പാറു?????

ഞാൻ: പാറു എന്നാ പാർവതി.....

അഞ്ചു: എവിടെയാണ് അവൾ?

ഞാൻ: ഇപ്പോൾ അമേരിക്കയിൽ.

അഞ്ചു: oh അപ്പോൾ അവളെ കാണാൻ ആണ് വിസ എടുത്തത് അല്ലെ???? Tell me the story

ഞാൻ: അത് വേണോ? ഞാൻ അങ്ങനെ open ആയി ആരോടും സംസാരിക്കാറില്ല ഇതെപ്പറ്റി.

അഞ്ചു: എനിക്കറിയണം നിന്നെപ്പോലെ ഒരു gentleman, വെറും gentleman അല്ല, the most eligible bachelorനെ ഉപേക്ഷിച്ചിട്ട് എന്തിനാ അവൾ അമേരിക്കയിൽ പോയത് എന്ന്...... ഇല്ലെങ്കിൽ എനിക്ക് ഉറങ്ങാൻ പറ്റില്ല.

അവൾ ഓരോന്ന് ഊഹിച്ച് എന്നോട് ഓരോന്ന് പറഞ്ഞു.

ഞാൻ: ആദ്യം പിങ്കിയേ റൂമിൽ കൊണ്ടുപോയി കിടത്താം. എന്നിട്ടാവാം story

പിങ്കിയേ അവൾ താങ്ങി എന്റെ ബെഡ്‌ഡിൽ കൊണ്ട് കിടത്തി,

അഞ്ചു: ആകെ ഒരു peg അടിച്ചതെ ഉള്ളൂ അതിന്റെ ടേസ്റ്റ് പോലും അറിയുന്ന മുന്നേ അവൾ ഫ്ലാറ്റ് ആയി, കിടക്കുന്ന കണ്ടില്ലേ.

ഞാൻ അവളെ ഒരു പുതിയ പുതപ്പ് കൊണ്ട് മൂടി, പിങ്കി നന്നായി ഉറങ്ങി. അപ്പോഴാണ് റൂമിൽ ഒരു photo അഞ്ചു കാണുന്നത്, അത് പാറു എന്റെ birthdayക്കു gift തന്നതാണ്, നിങ്ങൾക്ക് ഓർമ കാണും.

അഞ്ചു: so this is the പാർവതി.

ഞാൻ: അതേ.

അഞ്ചു: she is ബ്യൂട്ടിഫുൾ. ശെരിക്കും ബ്യൂട്ടി.

ഞാൻ ഒന്ന് ചിരിച്ചു.

അഞ്ചു: ഇവൾ ഉപേക്ഷിച്ച് പോയെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.

ഞാൻ ഒന്നും മിണ്ടിയില്ല. അഞ്ചു ഒരു കസേരയും ഞാൻ, പാറു എനിക്ക് പണ്ട് തന്നാ ഒരു

💬 Comments

View all comments