0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 1429

അല്ല, എല്ലാം acting ആണ്.

പിങ്കി: എനിക്കും വേണം

അവൾക്ക്‌ അതും കൊടുക്കേണ്ടി വന്നു. ഞങ്ങൾക്ക് അതൊക്കെ normal ആണ് പക്ഷെ അവൾ അടിച്ച് കഴിഞ്ഞാൽ എങ്ങനെ ആണ് എന്ന് അറിയില്ലല്ലോ. അഹ് നോക്കാം എന്ന് ഞാനും കരുതി.

ഞാൻ: അഞ്ചു, നീ അവളേം വിളിച്ച് വീട്ടിൽ പോ.

അഞ്ചു: ഈ കണ്ടിഷനിൽ ഞാൻ എങ്ങനെ അവളെ കൊണ്ടുപോകും?

ഞാൻ: എന്നാൽ രണ്ടാളും ആ മുറിയിൽ പോയി കിടന്നോ, അതാ നല്ലത്.

അഞ്ചു: ഡാഡിയോട് എന്ത് പറയും?

ഞാൻ: oh മഴയല്ലേ, ഒരു ഫ്രണ്ട് ഉണ്ട്‌ ഇവിടെ അവൾക്ക്‌ വീട്ടിൽ പോകാൻ പറ്റില്ല എന്നൊക്കെ എന്തേലും പറ please.

അഞ്ചു: അല്ല അവളിവിടെ കിടന്നാൽ എന്താ പ്രശ്നം, എന്താ സാറിന്റെ കണ്ട്രോൾ പോകുമോ?

ഞാൻ: നീ ഇവിടെ എത്ര ദിവസം കിടന്നിട്ടുണ്ട്? എന്റെ കണ്ട്രോൾ എന്നേലും പോയിട്ടുണ്ടോ?

അഞ്ചു: അത്ര കോൺഫിഡൻസ് ഉള്ള ആൾക്ക് ഇവൾ ഉണ്ടെങ്കിൽ എന്താ problem?

ഞാൻ: നീയല്ല അവൾ, അവൾ വരെ നീ വേറെ.

അഞ്ചു ഒന്നും മിണ്ടിയില്ല, ഞങ്ങൾ സിഗരറ്റ് വലിക്കാൻ ബാൽക്കണിയിൽ പോയി.

അഞ്ചു: നമ്മൾ തമ്മിൽ പരിചയപ്പെട്ടിട്ട് ഒരു വർഷത്തിൽ കൂടുതൽ ആയി, അതുകൊണ്ട് രോഹന് എന്നോട് എന്തും open ആയി പറയാൻ ഉള്ള ഫ്രീഡം ഉണ്ട്‌ കേട്ടോ.

ഞാൻ: എന്ത് open ആയി പറയണം? പറയാൻ എന്തേലും ഉണ്ടെങ്കിൽ അല്ലെ....

അഞ്ചു: ഞാൻ open ആയി ചോദിക്കട്ടെ?

ഞാൻ: താൻ ചോദിക്ക്...

അഞ്ചു: rohan, are you in love with me?

ഞാൻ: എന്താ ഇപ്പോ അങ്ങനെ തോന്നാൻ?

അഞ്ചു: അല്ല ഞാൻ പിങ്കിയേ പോലെ അല്ല different ആണ് എന്നൊക്കെ പറഞ്ഞപ്പോൾ ഒരു ഡൌട്ട്.

ഞാൻ: എനിക്ക് തന്നോടുള്ളത് friendship മാത്രം ആണ്, work time അല്ലാത്തപ്പോൾ you

💬 Comments

View all comments