Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
കല്യാണം ആലോചിക്കാൻ ഉദ്ദേശമുണ്ടോ??
പിങ്കി: അല്ല, വെറുതെ ഒന്നറിയാൻ, ചുമ്മാ, ഈ ഓഫിസ് കാര്യങ്ങൾ മാത്രം സംസാരിക്കുന്നത്കൊണ്ട് ചോദിച്ചതാ.
ഞാൻ: അതേ ഈ personal കാര്യങ്ങൾ ഞാൻ ആരോടും അങ്ങനെ discuss ചെയ്യാറില്ല, പ്രത്യേകിച്ച് ഓഫീസിൽ ഉള്ളവരോട്.
പിങ്കി: എപ്പോഴും ഒരു distance അല്ലെ.
ഞാൻ: distance അല്ല, എല്ലാം അങ്ങനെ പറയുന്ന ആൾ അല്ല ഞാൻ, ഇപ്പോ തല്ക്കാലം പിങ്കി ഒന്നും overthink ചെയ്യേണ്ട കേട്ടോ.
പിങ്കി: അപ്പൊ ലൗവർ ഇല്ല, ഹാ എനിക്കും ഇല്ല
അവൾ ആത്മഗതം പറഞ്ഞു. അത് കേട്ട് അഞ്ചു ചിരിച്ചു. പിങ്കി wine വീണ്ടും വീണ്ടും കുടിച്ചു, സത്യത്തിൽ അതിൽ ഒരു 3 ഗ്ലാസോളം wine ഉണ്ടായിരുന്നു. ഏതാണ്ട് 8 മണി ആയപ്പോഴേക്കും പിങ്കി ഫ്ലാറ്റ്, എന്നുവെച്ചാൽ ബോധം ഒന്നും പോയിട്ടില്ല പക്ഷെ അവൾ ആകെ ആടാൻ തുടങ്ങി, കിറുങ്ങിയ അവസ്ഥ, അവൾക്ക് സിഗരറ്റ് വേണമെന്ന് പറഞ്ഞു. അപ്പോൾ ഞങ്ങൾ അവളെ ബാൽക്കണിയിൽ കൊണ്ടുപോയി, പുല്ലിന് വലിക്കാനൊന്നും അറിയില്ല, വെറുതെ ഷോ. പിന്നെ അത്ര fit ഒന്നും അല്ല, പാതി അഭിനയം ആണ്. ഞങ്ങളുടെ old monk തീർന്നു. അതിൽ ആകെ 4 peg ഉണ്ടായിരുന്നുള്ളു.
അഞ്ചു: ഞാൻ വീട്ടിൽ പോയി ഒരു കുപ്പി ആരും കാണാതെ കൊണ്ടുവരാം
ഞാൻ: അതൊന്നും വെണ്ട, എനിക്കി വേണമെന്നില്ല.
അഞ്ചു: എനിക്ക് വേണം, പിന്നെ കമ്പനി ഇല്ലാതെ എങ്ങനാ.
ഞാൻ: ഒരു JD ഉണ്ട്, വെയിറ്റ്.
ഞാൻ പോയി എന്റെ അടുത്ത JD കൊണ്ടുവന്നു. ഏതായാലും നാളത്തെ കാര്യം പോക്കാ. എന്നാൽ ഓഫീസിൽ ആയി കിടക്കാം.
പിങ്കി: എനിക്കും വേണം JD
ഞാൻ: എന്താ ഈ JD?
പിങ്കി: JD job description അല്ല ജാക്ക് ഡാനിൽ whiskey ആണെന്ന് എനിക്കറിയാം കേട്ടോ
അഞ്ചു: ഇവൾ fit ഒന്നും
💬 Comments
View all comments