Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
സാറെ ഞാൻ നിക്കണോ അതോ പോണോ?
ഞാൻ: 🙏🙏🙏🙏🙏 പോകല്ലേ🙏🙏🙏🙏🙏🙏 please പോകല്ലേ 🙏🙏🙏 ഞാൻ വേണേൽ കാല് പിടിക്കാം, അവൾ പോകുന്ന വരെ നീ ഇവിടെ നിക്കണം പ്ലീസ്.
അഞ്ചു: നീയോ????
ഞാൻ: 🙏🙏🙏🙏 അയ്യയ്യോ sorry 🙏🙏🙏🙏 മാഡം മാഡം please
ഞാൻ അവളോട് അറബിയും ഒട്ടകവും പിന്നെ p മാധവൻ നായരും എന്നാ സിനിമയിൽ മുകേഷ് കെഞ്ചുന്ന പോലെ കെഞ്ചി.
അഞ്ചു: ok ok, അല്ല ഈ പട്ടി പിശാച് എന്താ ഇവിടെ??? അവൾക്കെങ്ങനാ address കിട്ടിയേ????
ഞാൻ: ഇങ്ങ് വന്നേ മാഡം,
ഞാൻ കമ്പനി അക്കൗണ്ടിൽ എന്റെ പ്രൊഫൈൽ കാണിച്ചു, അതിന്റെ കൂടെ പിങ്കയുടെയും profile കാണിച്ചു.
ഞാൻ: address കാണുന്നുണ്ടോ???
അഞ്ചു: അല്ല അപ്പോ അവൾ എന്റെ പ്രൊഫൈൽ check ചെയ്തില്ല അല്ലെ?
ഞാൻ: ഇല്ലായിരിക്കാൻ ആണ് ചാൻസ്.
അഞ്ചു: അധികം entertain ചെയ്യിക്കേണ്ട, മുറ്റ് സാധനം ആണ്. ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല.
അപ്പോഴേക്കും പിങ്കി വന്നു, ഞങ്ങൾ വിഷയം മാറ്റി, project കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.
പിങ്കി: ഇന്ന് ഒരുപാട് work ഉണ്ടോ?
അഞ്ചു: yes dear ഹെവി ആണ്, നീ leave ആയതു നിന്റെ ഭാഗ്യം.
ഞാൻ പറയേണ്ട കാര്യങ്ങൾ അവൾ പറയുന്നു.
ഞാൻ: അല്ല പിങ്കി ചുമ്മാ വന്നതാണോ? അതോ ഈ വഴി പോയപ്പോൾ just വെറുതെ കേറിയതാണോ? എന്തായാലും തനിക്ക് അറിയാല്ലോ ഞാൻ ഫ്രീ ആവുമ്പോൾ 6 മണി കഴിയും
പിങ്കി: ഞാൻ 6 മണി കഴിഞ്ഞേ പോകുന്നുള്ളൂ. കുഴപ്പം ഉണ്ടോ?
ദൈവമേ,
💬 Comments
View all comments