0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 1426

ഞങ്ങൾ ഫ്രണ്ട്‌സ് ആണ്, രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ഞാൻ അവളുടെ ടീം manager ആണ്, അത് കഴിഞ്ഞാൽ ഞാൻ അവളുടെയും അവൾ എന്റെയും friend ആണ്, അത് മനസ്സിലാക്ക്

പിങ്കി: എനിക്കും തരാമോ old monk?

അഞ്ചു: തരാം, പക്ഷെ അതെന്താ???

പിങ്കി: alcohol അല്ലെ?

ഞാൻ: അതേ, പക്ഷെ നീ അത് കുടിക്കേണ്ട, തിരികെ ride ചെയ്യണം so വെണ്ട, മഴ മാറിയിട്ട് വീട്ടിൽ പോകാൻ നോക്ക് അഞ്ചു, നീയും,

പിങ്കി: friends ആണെന്ന് പറഞ്ഞിട്ട് ഇങ്ങനെ എന്താ behave ചെയ്യുന്നേ.

ഞാൻ: നീ old monk കുടിച്ചിട്ടുണ്ടോ????

പിങ്കി: ഉണ്ടെല്ലോ.

ഞാൻ: ആണോ എന്നാൽ പറ അതെന്താ? Whiskey gin, vodka, rum, white rum, wine. ഇതിൽ ഏതാ???

പിങ്കി: wine അല്ലെ

ഞാൻ: 😂😂😂😂😂😂😂😂😂😂😂

അഞ്ചു: 😂😂😂😂😂😂😂😂😂😂😂😂😂

പിങ്കി: sorry അല്ലഅല്ല whiskey

ഞാൻ: നീ വീട്ടിൽ പോ.

പിങ്കി: ഞാൻ wine മാത്രമേ കുടിക്കു

അഞ്ചു: come on rohan, അവൾക്കും കൊടുക്കാം, let she also have some fun.

ഞാൻ: പിന്നെ അവൾ എങ്ങനെ വീട്ടിൽ പോകും???

അഞ്ചു: നമ്മുക്ക് ഡാഡിയോട് പറഞ്ഞ് അവളെ കാറിൽ കൊണ്ടുവിടാം.

പിങ്കി: അത് വെണ്ട, ഞാനിവിടെ കിടന്നോളാം.

അഞ്ചു: ആഹാ അടിപൊളി, നടന്നത് തന്നെ.

ഞാൻ: അല്ല അതല്ല പ്രശ്നം നാളെ login ചെയ്യണം, late ആയാൽ തെറി പറയും

പിങ്കി: ആര് തെറി പറയും?

ഞാൻ: വരെ ആര്, ഞാൻ തന്നെ. എന്നെ അറിയുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്, late login is a dirty business.

പിങ്കി: ലൂസിഫർ ഞാനും കണ്ടതാ

ഞാൻ: അതിൽ narcotics, ഇവിടെ late login അതാണ് പ്രശ്നം.

പിങ്കി: എന്റെ ബാഗിൽ ലാപ്ടോപ്

💬 Comments

View all comments