Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
gaming, സിനിമ, പുസ്തക വായന, പാറുവുമായി video call, കഴിക്കുന്നു ഉറങ്ങുന്നു. കള്ളുകുടി മാത്രം ഇല്ല വലിയും നന്നായി കുറച്ചു.
അങ്ങനെ പോയികൊണ്ടിരിക്കുമ്പോൾ ഒരു ദിവസം pinky leave ആണ്, ഞാനും അഞ്ജുവും work തുടങ്ങി. Meeting ഒക്കെ അതിന്റെ മുറയ്ക്ക് നടക്കുന്നു, ഒരു calling ബെൽ ഒച്ച കേട്ടു,
അഞ്ചു: മമ്മി food കൊണ്ടുവന്നതാവും.
അവൾ ഡോർ തുറന്നു, അമ്മ തന്നെ, പക്ഷെ അവളുടെ അച്ഛനും ഉണ്ട്, പുള്ളി നോക്കുമ്പോൾ ഞങ്ങൾ 2 ദിക്കിൽ ഇരുന്നാണ് പണി ചെയ്യുന്നത്
Dad: ഇതെന്താ നിങ്ങൾ ഇങ്ങനെ ഇരിക്കുന്നെ??? രണ്ട് പേരും രണ്ട് ദിക്കിൽ???
ഞാൻ: എനിക്ക് ഇടയ്ക്കിടെ meeting ഉണ്ടാവും m, അതാ, ഇവിടെ ഇരുന്നാൽ coorect ആയി വെളിച്ചം കിട്ടും.
Dad: oh ok ok ഞങ്ങൾ food താരനും പിന്നെ വീടിന്റെ കോലം ഒന്ന് കാണാനും വന്നതാ ഒരു ബാച്ചിലർ അല്ലെ താമസിക്കുന്നത്.
ഞാൻ: ആയിക്കോട്ടെ.
പുള്ളി വീടൊക്കെ നോക്കി, എല്ലാ മുറികളിലും ഒന്ന് എത്തി നോക്കി, അടുക്കളയിൽ പോയി വെള്ളം കുടിച്ച് വന്നു.
Dad: rohan, ഇവിടെ ലേഡീസ് ആരേലും പണിക്ക് വരുന്നുണ്ടോ?????
അഞ്ചു: dad what are asking???
Dad: അല്ല മോളെ വീട് കണ്ടില്ലേ, നിന്റെ റൂം പോലെ ആണോ? എന്ത് clean ആണ്
ഞാൻ: എനിക്ക് cleaning ഇഷ്ടമാണ് sir, അതാ, എനിക്ക് clean അല്ലെങ്കിൽ വെല്ല്യ ശ്വാസംമുട്ടലാണ്.
Dad: നന്നായി, നല്ലപോലെ നോക്കുന്നുണ്ട് വീട്
അതും പറഞ്ഞ് പിന്നെ കുറച്ച് കുശലം ഒക്കെ പറഞ്ഞ് അവർ പോയി.
💬 Comments
View all comments