Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
മുന്നിൽ കേറി നിന്നു, ഇപ്പോൾ എനിക്കു പിങ്കിയെ കാണാൻ പറ്റാത്ത രീതിയിൽ. ഞാൻ അതൊന്നും mind ആക്കാതെ ചോറ് വിളമ്പി, അവർ വന്നിരുന്ന് കഴിച്ചു.
പിങ്കി: നല്ല ടേസ്റ്റ് ഉണ്ടെല്ലോ.
ഞാൻ: അഞ്ചുന്റെ അമ്മയ്ക്ക് നല്ല ഉഗ്രൻ food ഉണ്ടാക്കാൻ അറിയാം.
പിങ്കി: oh ഞാൻ കരുതി rohan ഉണ്ടാക്കിയതാണെന്ന്.
ഞാൻ: ഞാൻ ഉണ്ടാക്കിയ food അഞ്ചു്വാണ് നല്ലപോലെ കഴിച്ചിട്ടുള്ളത്, almost ഒന്നര മാസം, daily ഞാൻ ഉണ്ടാക്കിയ food തന്നെ അല്ലെ അഞ്ചു?
അഞ്ചു: അയ്യോ എന്നെ തെറ്റിച്ച് കൊന്നു. പക്ഷെ രോഹന്റെ food, പിന്നെ കോഫി ഒരു രക്ഷയും ഇല്ല.
പിങ്കി: അല്ലെ ഇതൊക്കെ എന്ന് നടന്നു?
ഞാനും അഞ്ജുവും പൊട്ടിച്ചിരിച്ചു.....
ഞാൻ: lockdown തുടങ്ങിയ ആദ്യത്തെ ദിവസം തൊട്ട്.
അഞ്ചു: പിങ്കി, lockdown തുടങ്ങിയ ദിവസം എന്റെ ഡാഡിയും മമ്മിയും ബാംഗ്ലൂരിൽ ആയിരുന്നു, അവർ അവിടെ stuck ആയി, അപ്പോൾ അവർ രോഹനോട് പറഞ്ഞു എന്നെ കൂടി ഇവിടെ താമസിപ്പിക്കാൻ, rohan said ok. അങ്ങനെ ആണ് സ്റ്റോറി.
പിങ്കി: oh അപ്പോ നിങ്ങൾ couples ആയോ?
അഞ്ചു: പ്ഫാ വൃത്തികേട് പറയുന്നോ പട്ടി, he is my manager and a good friend.
പിങ്കി: നീ ചൂടാവല്ലേ, ഞാൻ വെറുതെ ചോദിച്ചതാ.
ഞാൻ: പിങ്കി, no personal talks ok അഞ്ചു എന്നോട് പേർസണൽ കാര്യങ്ങൾ ഇന്നുവരെ ചോദിച്ചിട്ടില്ല, ഞങ്ങൾ ഒരു വീട്ടിൽ ആയിരുന്നു ആ ടൈമിൽ, അവൾ ആ റൂമിലും ഞാൻ ഈ സോഫയിലും, ok dont mistake us. ഞങ്ങൾ friends ആയത് ഞങ്ങളുടെ പെരുമാറ്റം മാത്രം കൊണ്ടാണ് പിന്നെ അഞ്ചു never took advantage of me, so she is a very good friend. ഇനി ഇങ്ങനെ ചോദിക്കരുത്
💬 Comments
View all comments