0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 1399

എല്ലാം വാങ്ങണം. പിന്നെ പാത്രങ്ങൾ, കുക്കർ. അങ്ങനെ ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാം വാങ്ങണം. എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.

എനിക്ക് ഒരു കാൾ വന്നു. ഞാൻ അതും എടുത്ത് വെളിയിലേക്ക് പോയി

Agent: hello sir, അപ്പോയിന്റ്മെന്റ് കിട്ടി, സാർ മാർച്ച്‌ 5ന് രാവിലെ US consulateഇൽ പോകണം. പിന്നെ എനിക്ക് ഇപ്പോൾ ഒരു 5000 രൂപ അയക്കണം.

ഞാൻ: ok ok

ഞാൻ അയാൾക്ക്‌ പൈസ അയച്ചു, അപ്പോയിന്റ്മെന്റ് details എനിക്ക് അയാൾ ഇമെയിൽ അയാകാം എന്ന് പറഞ്ഞു.

അഞ്ചു: ok അല്ലെ???

ഞാൻ: ok ആണ്, എനിക്ക് ഇനിയും ഹോട്ടലിൽ 5 ദിവസം നിന്നെ പറ്റു, കുറച്ച് കാര്യങ്ങൾ ഉണ്ട്‌. മാർച്ച്‌ 5 കഴിഞ്ഞ് finalize ചെയ്യാം, ok?

അഞ്ചു: അഹ് അതുവരെ ok. Done

അങ്ങനെ ഞാൻ വണ്ടി എടുത്ത് ഹോട്ടലിൽ പോയി, dress മാറി, അവിടുത്തെ ജിമ്മിൽ പോയി ഒരു 2 മണിക്കൂർ workout ചെയ്തു, പിന്നെ സ്വിമ്മിംഗ് പൂളിൽ ഇറങ്ങി ഒരു 1 മണിക്കൂർ നീന്തി. പുറത്ത് തട്ടുകടയിൽ പോയി നല്ല ഉഗ്രൻ കൊത്ത് പൊറോട്ട പിന്നെ ഒരു കലക്കി, അതും കഴിച്ച് നേരെ ഹോട്ടൽ, 11 മണി ആയപ്പോൾ പാറു വിളിച്ചു അവളോട് അപ്പോയിന്റ്മെന്റ് കിട്ടിയ കാര്യങ്ങൾ പറഞ്ഞു.

അമ്മയ്ക്ക് ഇപ്പോൾ കുഴപ്പം ഇല്ല, ഡയറ്റ് തുടങ്ങി, കേമോ date പറഞ്ഞിട്ടില്ല. എല്ലാം ശെരിയാവും എന്ന് ഞാൻ കരുതി.

മാർച്ച്‌ 5, ഞാൻ രാവിലെ തന്നെ ഗോപാലപുരത്തുള്ള US consulateഇൽ എത്തി, നേരത്തെ book ചെയ്തകൊണ്ട് ഒരു 11 മണി കഴിഞ്ഞപ്പോൾ എന്നെ അവർ ഇന്റർവ്യു ചെയ്യാൻ വിളിച്ചു. എന്നോട് കാര്യങ്ങൾ തിരക്കി, ഞാൻ അമ്മയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് പിന്നെ അച്ഛന്റെ ബിസിനസ്‌, പിന്നെ എന്റെ ഇവിടുത്തെ ജോലി ബാങ്ക് ബാലൻസ് എല്ലാം കാണിച്ചു. ചോദിച്ച ചോദ്യങ്ങൾക്കൊക്കെ ഞാൻ അവർക്ക് വെണ്ട മറുപടി കൊടുത്തു. എന്റെ പാസ്പോർട്ട്‌ അയാൾ വാങ്ങി വെച്ചു. അപ്പോഴാണ് എനിക്ക് സമാധാനം ആയത്, ഞാൻ എന്റെ ഓഫീസ് address അവർക്ക് കൊടുത്തു. എനിക്ക്

💬 Comments

View all comments