Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
ഇല്ല പക്ഷെ കമ്പനി പെട്രോൾ കാശ് തരും. അത് ഭാഗ്യം.
അങ്ങനെ വൈകുന്നേരം, അഞ്ചു ഒരു സിഗരറ്റ് വലിച്ചിട്ട്, ഞങ്ങൾ ഒരു കോഫി കുടിച്ചു, എന്നിട്ട് അവൾ പറഞ്ഞ വഴിയേ ഞാൻ വണ്ടി ഓടിച്ച് പോയി.
അഞ്ചു: ഞാൻ ആദ്യമായിട്ടാണ് X5ഇൽ കേറുന്നത്, ഞങ്ങൾക്ക് 3 series ആണ്.
ഞാൻ: അതും നല്ല വണ്ടി ആണ്, നല്ല പെർഫോമൻസ് അല്ലെ.
അഞ്ചു: പക്ഷെ ഇത് കിടു ആണ്, ഫ്ലൈറ്റിൽ ഇരിക്കുന്ന ഫീലിംഗ്.
ഞാൻ: thanks.
ആ വണ്ടിയുടെ വിലയോ, കാര്യങ്ങളോ ഒന്നും അവൾ ചോദിച്ചില്ല, അവൾക്ക് ഒരു class ഉണ്ട് എന്ന് എനിക്ക് തോന്നി.
കഷ്ടിച്ച് ഒരു 1 കിലോമീറ്റർ, അവൾ ഒരു വെള്ള paint അടിച്ച വീട്ടിൽ വണ്ടി നിർത്താൻ പറഞ്ഞു, അതാണ് അവളുടെ വീട്.
ഞങ്ങൾ ഇറങ്ങി. അവളുടെ അച്ഛൻ വന്ന് എന്നെ ഉള്ളിലേക്ക് കൂട്ടികൊണ്ട് പോയി, നല്ല പോലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഫാമിലി, നല്ല അടക്കവും ഒതുക്കവും ഉള്ള വീടും. കുടിക്കാൻ ഒന്നും വെണ്ട എന്ന് ഞാൻ ആദ്യമേ പറഞ്ഞു.
ഞങ്ങൾ വേഗം തന്നെ എനിക്ക് പറഞ്ഞ് വെച്ചിരിക്കുന്ന വീടിലേക്ക് പോയി. അഞ്ചു പറഞ്ഞതുപോലെ അല്ല, ഇത് എന്റെ ഫ്ലാറ്റിന്റെ ഇരട്ടി വലുപ്പം ഉണ്ട്, 50000 രൂപ അഡ്വാൻസ്, പിന്നെ മാസം 10000 വാടക, പക്ഷെ അഞ്ചു അത് 8000 ആക്കി തന്നു. പൈസ ഒന്നും ഞാൻ അപ്പോൾ കൊടുത്തില്ല.
ഞാൻ ഒന്നുടെ വീടൊക്കെ കണ്ടു, വെല്ല്യ 2 ബെഡ്‌റൂം, അവിടെ 2 king size കട്ടിൽ, വെല്ല്യ ഒരു അലമാര ഭിത്തിയിൽ ഒട്ടിച്ചു വെച്ചിരിക്കുന്നു, sliding ഡോർ ആണ്, അത്യാവിശം വലുപ്പം ഉള്ള ബാത്രൂം. 2 മുറികളിലും ബാത്രൂം ഉണ്ട്. പിന്നെ അടുക്കളയിൽ ഒരു stove പിന്നെ pipeline ഗ്യാസ് കണക്ഷൻ, പിന്നെ മുറികളിൽ ac ഉണ്ടായിരുന്നു. Living റൂമിലും ac ഉണ്ട്.
ഇനി ബാക്കി ഞാൻ വാങ്ങിക്കണം, അപ്പോൾ തന്നെ അഡ്വാൻസ് കൊടുത്തു, agreement എഴുതി പുള്ളി എനിക്ക് തരാമെന്നു സമ്മതിച്ചു. ഇവിടെ ഒരു wifi, ടീവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ
💬 Comments
View all comments