Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]
പറഞ്ഞു.
അഞ്ചു: എന്താ problem?
ഞാൻ: വീട്ടിൽ ആകെ ഒരു മുറി അല്ലെ ഉള്ളൂ???
അഞ്ചു: അല്ല, 2 റൂംസ് ഉണ്ട്.
ഞാൻ: പിന്നെ privacy ഉണ്ടോ??? എന്റെ ഫ്രണ്ട്‌സ് ഒക്കെ വന്നാൽ??? അത് ഇയാളുടെ അമ്മയ്ക്കും അച്ഛനും ശല്ല്യം ആവില്ലേ??? ചിലപ്പോൾ പാർട്ടി ചെയ്യും
അഞ്ചു: ആ പാർട്ടിയിൽ എന്റെ ഡാഡ് വന്നാൽ കുഴപ്പം ഉണ്ടോ???
ഞാൻ: ഏഹ്, മനസ്സിലായില്ല,
അഞ്ചു: എന്റെ ഡാഡ് cool ആണ്, chill mind, അമ്മയ്ക്കും കുഴപ്പം ഒന്നും ഇല്ല.
ഞാൻ: പിന്നെ അടുത്തത് ആണോ വീട്?
അഞ്ചു: എന്റെ വീട് കഴിഞ്ഞ് 2 വീട് അപ്പുറം ആണ് വീട്, അതിന്റെ first ഫ്ലോർ, ഗ്രൗണ്ട് ഫ്ലോറിൽ ഞങ്ങളുടെ പഴയ കുറെ സാധനങ്ങൾ ഇരിപ്പുണ്ട്. പിന്നെ നല്ല ഏരിയ ആണ് ഒരു housing കോളനി ഒന്ന് വന്ന് കണ്ട് നോക്ക് എല്ലാരും നല്ല standard ഉള്ള ആളുകൾ താമസിക്കുന്ന സ്ഥലം ആണ്. You will love it.
ഞാൻ: ok എന്നാൽ evening നമ്മുക്ക് എന്റെ കാറിൽ പോകാം.
അഞ്ചു: ok cool.
ഞങ്ങൾ തിരികെ ഓഫീസിൽ വന്നു, എല്ലാരും ഡാറ്റാ preperation, ഡാറ്റാ analysis, പിന്നെ dashboard preperation ഒക്കെ തുടങ്ങി. എല്ലാരും ബിസി ഞാനും..... ഉച്ചയ്ക്ക് food കഴിച്ച് എല്ലാരും വീണ്ടും ജോലിയിൽ കേറി, എനിക്കി മാനേജരിന്റെ കൂടെ ഒരു മീറ്റിംഗ്, ഒപ്പം QA, Trainer, manager, പിന്നെ ഒരു 3 TLമാരും.
ഞാൻ അവരോടും എന്റെ work കാര്യങ്ങൾ വിവരിച്ചു. അവർക്ക് എന്റെ പ്ലാൻ ok ആയിരുന്നു. ആ മീറ്റിംഗ് കഴിഞ്ഞപ്പോൾ എന്റെ manager എന്നോട് ഒന്ന് നിലക്കാൻ പറഞ്ഞു, അയാൾക്ക് നല്ല അസ്സുയ വന്നിട്ടുണ്ട്. പക്ഷെ ആള് പാവം ആണ്.
എന്നോട് കാറിന്റെ കാര്യങ്ങൾ തിരക്കി, അയാൾ ഒരു വണ്ടി പ്രാന്തൻ ആണ്, പിന്നെ എന്നെ പോലെ വാച്ചും ഇഷ്ടമാണ്. അയാളുടെ കയ്യിൽ ഒരു fossil ഓട്ടോമാറ്റിക്ക് വാച്ച് ആണ് ഉള്ളത് പിന്നെ കാർ, അത് കമ്പനി കൊടുത്ത ഒരു ഇന്നോവ. എനിക്ക് വണ്ടി ആവശ്യം
💬 Comments
View all comments