0%

Chapter Title : പാറുവും ഞാനും തമ്മിൽ 11 [മാർക്കസ്]

Author : Marcus Read All Parts 1358

ഫോണുമായി വെളിയിലേക്ക് പോയി.

ഞാൻ: correct സമയത്താ നിന്റെ വിളി, ഇപ്പോഴാ break കിട്ടിയത്

പാറു: അഹ് ok ok, ഇവിടെ ഇപ്പൊ രാത്രി ആയി.

ഞാൻ: എനിക്കറിയില്ലേ പാറു..... ആട്ടെ അമ്മയ്ക്ക് എങ്ങനെ????

പാറു: നാളെ ഡിസ്ചാർജ് ആവും, പിന്നെ നല്ലപോലെ excercise ചെയ്യാനും, യോഗ ചെയ്യാനും ഒക്കെ പറഞ്ഞിട്ടുണ്ട്, കൂടെ ഡയറ്റ് പ്ലാൻ ഒക്കെ തന്നിട്ടുണ്ട്.

ഞാൻ: പിന്നെ അതൊക്കെ വേണം, cancer വന്നാൽ നമ്മൾ ആദ്യം ഒന്ന് അതുമായി പൊരുത്തപ്പെടണം, അതായത് ഈ സാധനം എന്റെ ഉള്ളിൽ ഉണ്ട്‌ അതിനെ വളർത്താൻ അനുവദിച്ചുടാ എന്ന് നമ്മൾ സെൽഫ് prepared ആവണം, അപ്പൊ എല്ലാം ok ആവും. ഞാൻ ഏജന്റിനെ വിളിച്ചിരുന്നു, പെട്ടന്ന് വിസ ശെരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട്.

പാറു: ആണോ, നന്നായി, നീ പെട്ടന്ന് വാ....

ഞാൻ: വരാം പാറു, ഇപ്പൊ നീ പോയി ഉറങ്ങ്, എഴുന്നേൽക്കുമ്പോൾ വിളിക്ക്, അല്ലെങ്കിൽ വീട്ടിൽ ചെന്നിട്ട് വിളിക്ക്, അച്ഛൻ ഇല്ലേ ഒപ്പം???

പാറു: പിന്നെ അച്ഛൻ ഉണ്ട്‌ കൂടെ....അപ്പൊ ok i love you and i miss you

ഞാൻ: same here ❤️

കാൾ കട്ട്‌ ആക്കിയത് എന്റെ നേരെ അഞ്ചു വന്നു,

അഞ്ചു: hai രോഹൻ.

ഞാൻ: hey അഞ്ചു, how are you

അഞ്ചു: fine fine, എന്താ face വല്ലാതെ ഇരിക്കുന്നെ??? All ok

ഞാൻ: നല്ല ക്ഷീണം ഉണ്ട്‌, ഉറക്കം വരുന്നു അതാ 😂😂😂

അഞ്ചു: ha ha നല്ല sense of humor ആണെല്ലോ.

ഞാൻ: പിന്നെ അത് വേണ്ടേ??? പിന്നെ ശെരിക്കും ഉറക്കം വരുന്നുണ്ട് കുറെ ദൂരം വണ്ടി ഓടിച്ച് വന്നതല്ലേ ഞാൻ.

അഞ്ചു: അല്ല ഒരു കാര്യം, എന്റെ വീട് വേണ്ടേ വാടകയ്ക്ക്???

ഞാൻ: അതിൽ ഒരു problem ഉണ്ട്‌ പറയാം, കോഫി വേണോ???

അഞ്ചു: കോഫി വേണം പക്ഷെ സിഗരറ്റും വേണ്ടി വരും.

ഞാൻ: thats ok,

ഞങ്ങൾ കോഫി വാങ്ങി, അവൾ സിഗരറ്റ് എനിക്ക് offer ചെയ്തു, ഞാൻ വെണ്ട എന്ന്

💬 Comments

View all comments