Chapter Title : പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]
പഴയ അക്കൻ dani dannielsനെ ഓർമ്മവരുന്നു, അവരുടെ ഡബിൾ ഉണ്ട് ഇവൾക്ക്. അടുത്ത കളിക്കില്ല വക ആണോ? വെണ്ട.....ദർശനെ പുണ്യം സ്പർശനെ പാപം, എന്ന line ആണ് ഇപ്പോൾ എനിക്ക്. മാത്രമല്ല, ഞാൻ ഇപ്പോഴും പാറുവിൽ നിന്നും പൂർണമായി മുക്തനായിട്ടില്ല, ഇനി ആവാനും പോണില്ല. പക്ഷെ നമ്മുക്ക് കണ്ണുകൾ ഉള്ളിടത്തോളം നോക്കാം അതിൽ തെറ്റില്ല എന്ന എന്റെയൊരിത്.
അവൾ തിരികെ വന്നു, dress മാറിയിരിക്കുന്നു
ഞാൻ: ഏഹ് dress മാറിയോ?
ജോ: yeah, അത് കുറച്ച് ലൂസ് ആണ്, അതാ
ഞാൻ: അഹ് ok ok
ഇപ്പോഴും ഏതാണ്ട് same dress തന്നെയാണ് ഇട്ടിരിക്കുന്നത്, ഇപ്പോൾ തുടകൾ നന്നായി കാണാം, ഒന്ന് കുനിഞ്ഞാൽ മുലകളും. ഇത്തിരികൂടി ചെറിയ dress, കണ്ടാൽ ഒരു mini ഫ്രോക്ക് പോലെ ഉണ്ടാവും.
പക്ഷെ അടിപൊളി, ഒരു രക്ഷയുമില്ല, ബോഡി shape നന്നായി കാണാൻ പാകത്തിന് എല്ലാം അവളായിട്ട് set ആക്കി.
ഞാൻ മീനും ചിക്കനും ഒക്കെ fry ആക്കി ready ആക്കി, അതിന്റെ ഇടയിൽ 2 peg old monk അടിച്ചു.
ഞങ്ങൾ വരാന്തയിൽ വന്നിരുന്ന് വീണ്ടും വെള്ളമടി തുടർന്നു.
ജോ: അല്ല ഒരു break up story ഉണ്ടെല്ലോ, എന്നോട് പറയുമോ?
ഞാൻ: ഏയ് അതൊക്കെ വളരെ വളരെ personal ആണ്, പറഞ്ഞാൽ ശെരിയാവില്ല
ജോ: അതെന്താ രോഹൻ??? ഞാൻ ഒരു 5 break up ചെയ്തിട്ടുണ്ട്, അപ്പോൾ ഞാൻ കാണാത്ത എന്താ???
ഞാൻ: അത് എന്റെ മാത്രം ആണ്, അത് വിട്ടേക്ക്, വെണ്ട
ജോ: പ്ലീസ്
ഞാൻ: എടൊ
💬 Comments
View all comments