Chapter Title : പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]
ഞാൻ നോക്കുന്നതും അവൾക്ക് മനസ്സിലായികാണണം പക്ഷെ ഒരു കൂസലും ഇല്ല.
ഇവൾ ഇനി വല്ല physico വല്ലതും ആണോ? നോക്കാം. ഞാൻ ഏതായാലും scene പിടിക്കാൻ തീരുമാനിച്ചു. നല്ലപോലെ scene കിട്ടി. ഞാൻ ദോശയും തേങ്ങ ചമ്മന്തിയും ഉണ്ടാക്കി, അവൾക്കും കൊടുത്തു, കൂടെ നമ്മുടെ സ്പെഷ്യൽ കോഫി, അവൾക്ക് കോഫി ഗംഭിരമായി അങ്ങ് പിടിച്ചു.
Breakfast ഒക്കെ കഴിഞ്ഞ് ഞങ്ങൾ ചെറിയ lunch ഉണ്ടാക്കാൻ പ്ലാൻ ചെയ്തു. അവളുടെ നാട്ടിലെ ഒരു സ്പെഷ്യൽ ചിക്കൻ ഉണ്ടാക്കാമെന്ന് അവൾ, നമ്മുടെ നാടൻ വറുത്തരച്ച മീൻ കറി ഉണ്ടാകുമെന്നു ഞാൻ. അങ്ങനെ മീൻ ചിക്കൻ രണ്ടും ഉണ്ടാക്കാൻ തുടങ്ങി അപ്പോൾ അവളുടെ ഫോൺ bell അടിച്ചു, വീരു അവളുടെ ബോയ്ഫ്രണ്ട്.
അവർ എന്തൊക്കെയോ സംസാരിച്ചു, ഒരു 10 മിനിറ്റ് കഴിഞ്ഞ് അവൾ തിരികെ വന്നു
ജോ: രോഹൻ, വീരു ഇന്ന് ഇങ്ങോട്ട് വന്നോട്ടെ എന്ന് ചോദിക്കുന്നു. രോഹന് ok ആണെങ്കിൽ ഞാൻ പറയാം വരാൻ എന്ന്
ഞാൻ: കുഴപ്പമില്ല, ഒരു JD വാങ്ങി വരാൻ പറ 😂
ജോ: അത്രേയുള്ളൂ????
ഞാൻ: ഹേയ് ഞാൻ ചുമ്മാ പറഞ്ഞതാ, എന്റെ favourite ആണ് JD. ഇവിടെയുണ്ട് ഒന്നും വാങ്ങേണ്ട
അപ്പോൾ എന്റെ ഫോൺ ring അടിച്ചു നോക്കുമ്പോൾ പതിവില്ലാത്ത ഒരാൾ, ആരാണ്??? നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ??????
RISHI CALLING...........
അതേ നമ്മുടെ പഴയ ഋഷി.........
ഞാൻ: ഋഷി എന്തൊക്കെയുണ്ട് വിശേഷങ്ങൾ????
ഋഷി: ഡോ രോഹാ, മായ പറഞ്ഞപ്പോഴാ നിന്റേം പറുന്റേം കാര്യങ്ങൾ അറിഞ്ഞത്, അതും ഇന്ന് വെളുപ്പിനെ, എന്താ ഡോ, താൻ ഓം ആണോ?
ഞാൻ: എടാ 9 മാസം കഴിഞ്ഞു, ok ആണോന്ന് ചോദിച്ചാൽ ok അല്ല, പക്ഷെ ഞാൻ അവളെ ശല്ല്യം ചെയ്യില്ല, നിങ്ങളെ വിളിക്കാറുണ്ടോ????
ഋഷി: പിന്നെ, അവൾ വിളിക്കാറുണ്ട് പക്ഷെ ഈ
💬 Comments
View all comments