0%

Chapter Title : പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]

Author : Marcus Read All Parts 1872

എയർപോർട്ടിൽ കൊണ്ടാക്കി ഒരാഴ്ച്ച കഴിഞ്ഞ് ഞാൻ പുതിയ വീട്ടിലേക്ക് താമസം മാറ്റി. ആദ്യം അടുക്കള പിന്നെ ജിം രണ്ടും ഞാൻ ആദ്യ 2 ദിവസത്തിൽ തന്നെ ശെരിയാക്കി. പിന്നെ ബാക്കി എല്ലാം ഞാൻ റെഡി ആക്കി..... അടുത്ത ദിവസം രാവിലെ.......

ജോ........

രാവിലെ ഒരു 10 മണിക്ക് ഞാൻ ഓഫീസിൽ എത്തി, പരിചയം ഇല്ലാത്ത ഒരു മുഖം, ഓഫീസിലെ ഒരു 15 ചെക്കന്മാർ അവളെ തന്നെ നോക്കി നിക്കുന്നു, അതിലും എന്നെ ഞെട്ടിച്ചത് പിങ്കി, ശ്രേയ എല്ലാരും അവളെ തന്നെ നോക്കി നിക്കുന്നു. എനിക്കാണേൽ അവളുടെ മുഖം മുഴുവനും കാണാനും വയ്യാ, ആ പിന്നെ നോക്കാം....ഞാൻ എന്റെ ക്യാബിനിൽ പോയി പണി തുടങ്ങി.

May I come in??????

ഞാൻ: yes

Hi രോഹൻ

ഞാൻ: ജ്യോത്സ്ന?

അവൾ: ജോ, അങ്ങനെ വിളിച്ചാൽ മതി

നല്ല അസ്സലായി ഇംഗ്ലീഷ് സംസാരിക്കുന്നു

ഞാൻ: hi welcome പ്ലീസ് sit down

ജോ: thank you sir

ഞാൻ: രോഹൻ എന്ന് വിളിച്ചാൽ മതി.

ജോ: ok രോഹൻ

ഞാൻ: so പറയു ആദ്യ ദിവസം എന്താ തോന്നുന്നേ?

ജോ: എല്ലാം ok ആണ്, താമസം മാത്രം set ആയില്ല.

ഞാൻ: ഇപ്പൊ എവിടാ താമസം?

ജോ: കമ്പനി സ്പോൺസർ ചെയ്ത ഹോട്ടലിൽ ഈ ആഴ്ച്ച കൂടെ താമസിക്കാം അത് കഴിഞ്ഞാൽ പെരുവഴി hi hi hi

ഞാനും ചിരിച്ചും

ഞാൻ: ok നമ്മുക്ക് എന്റെ മാനേജർനെ ഒന്ന് കാണാം

ജോ: yeah lets go

അങ്ങനെ ഞങ്ങൾ അയാളുടെ റൂമിൽ എത്തി.

മാനേജർ: hi രോഹൻ and ജോ, come come sit sit, so ജോ എങ്ങനെയുണ്ട് കാര്യങ്ങൾ?

ജോ: ok ആണ് sir, താമസിക്കാൻ ഒരു സ്ഥലം മാത്രം കിട്ടിയില്ല, rent ഭയങ്കര കൂടുതൽ ആണ്.

മാനേജർ: അത് നോക്കാം

ഞാൻ: yeah അത് നമ്മുക്ക് set ആക്കാം, ടീമിലെ പിള്ളേരോട് ഞാൻ പറയാം ok

ജോ: ok രോഹൻ thanks

ഒരു 4 ദിവസം കഴിഞ്ഞ്

💬 Comments

View all comments