0%

Chapter Title : പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]

Author : Marcus Read All Parts 1923

ഞാൻ: ok ബ്രോ, പാർട്ടി അവസാനിപ്പിക്കാം, എല്ലാരോടും പോകാൻ പറ പ്ലീസ്, ഇതൊരു request ആണ്,

ഞാൻ കലിപ്പായി എന്നവന് മനസ്സിലായി, അവൾ മ്യൂസിക് off ആക്കി. പാർട്ടി അവസാനിച്ചപ്പോഴേക്കും എല്ലാവർക്കും ഭയങ്കര വിഷമമായി അവരൊക്കെ വിചാരിച്ചിരുന്നത് നമ്മൾ ഏതാണ്ട് 2 മണി 3 മണി നാലുമണിവരെയൊക്കെ പാർട്ടി ചെയ്യും എന്നൊക്കെയാണ് എല്ലാരും വിചാരിച്ചത് പക്ഷേ ഞാൻ ഇങ്ങനെ കേറി നെഗറ്റീവ് അടിക്കുമെന്ന് ആരും വിചാരിച്ചില്ല.

പിങ്കി ഒഴികെ ബാക്കി എല്ലാ പെണ്ണുങ്ങൾക്കും ഭയങ്കര മൂഡ് ഓഫ് ആയി. ഞാൻ എല്ലാരോടും പോകാൻ പറഞ്ഞു.

അങ്ങനെ അവർ മൂന്നുപേരും പോയി. അപ്പോഴാ ഓർത്തെ, നിവി എവിടെ? പോയിട്ട് അരമണിക്കൂറായി. ഞാൻ മുകളിൽ, ടെറസിന്റെ മുകളിൽ പോയി, അവൾ അവിടെത്തന്നെ ഉണ്ട്‌.

ഞാൻ ചെന്നപ്പോൾ ആൾ തറയിൽ ഇരുന്ന് സിഗരറ്റ് വലിയാണ്, ഞാൻ ആകെ ഒരു സിഗരറ്റ് ആണ് അവൾക്ക്‌ കൊടുത്തത്, പിന്നെ ഇത് എങ്ങനെ കിട്ടി? ആകെ confusion ആയല്ലോ പഹവനെ 😂

ഞാൻ: നിവി, എന്താ താഴേക്ക്‌ വരാതെ ഇവിടെത്തന്നെ നിന്നത്?

അവൾ: നിക്കുവല്ല, ഇരിക്കുവാ

ആകെ കലിപ്പ് mode ആണ്

ഞാൻ: അതല്ല എന്താ ഇവിടെ ഇരുന്നത്?

അവൾ: താഴെ ആ പരുപാടി എനിക്ക് ഇഷ്ടമായില്ല

ഞാൻ: oh അങ്ങനെ, ok ok അല്ലെ ഞാൻ ആകെ ഒരു സിഗരറ്റ് അല്ലെ തന്നത്? ഇതെവിടുന്ന് കിട്ടി?

അവൾ എന്റെ നേരെ ഒരു പാക്കറ്റ് സിഗരറ്റ് നീട്ടി

ഞാൻ: എവിടുന്ന് കിട്ടി?

അവൾ: എന്റെ കയ്യിൽ ഉണ്ടായിരുന്നു, നിന്നെ മുകളിലേക്ക് വരുത്താൻ ആണ് ഞാൻ നിന്നോട് cig വാങ്ങിയത്

ഞാൻ: എന്തിനാ എന്നെ ഇങ്ങോട്ട് വരുത്തുന്നത്? വിളിച്ചാൽ ഞാൻ വരില്ലേ?

അവൾ: ഇല്ല നീ വരില്ല, ഞാൻ നിന്നെ വിളിക്കുന്നത്‌ കളിക്കാൻ അല്ലെ

ഞാൻ: അതൊക്കെ അപ്പോഴല്ലേ, ഒരു വർഷമാകാൻ പോകുന്നു.

💬 Comments

View all comments