Chapter Title : പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]
ഫ്ലാറ്റ് താഴെ ആയത്, ഇല്ലെങ്കിൽ എന്റെ പണി തീർന്നേനെ. Bell boy വന്ന് ഹോട്ടലിൽ നിന്നും സാധനങ്ങൾ വണ്ടിയിൽ വെച്ചു അവൾ അയാൾക്ക് 2000 രൂപ കൊടുത്തു, അതിനയാൾ അർഹനാണ്, കാരണം സാധനങ്ങളുടെ ഭാരം ഏതാണ്ട് 70 കിലോ വരും എന്നാണ് എന്റെയൊരിത് 😂.
ഞാൻ എന്റെ ഫ്ലാറ്റിൽ വന്നു, ഞാൻ കതക് തുറന്നു. അവൾ വാപൊളിച്ച് നിന്നു
ജോ: awesome, ഇതൊരു bachelor താമസിക്കുന്ന ഫ്ലാറ്റ് ആണെന്ന് പറയുകയേ ഇല്ല, എന്തൊരു ക്ലീൻ ആണ്.
ഞാൻ: ജോലിക്കാരികൾ ഇല്ല ഒറ്റയ്ക്കാണ് എല്ലാം. എനിക്കതാ ഇഷ്ടം.
ജോ: അടിപൊളി
അവൾ മുറികൾ എല്ലാം നോക്കി, എന്റെ gym setup കണ്ടപ്പോഴാണ് അവൾ വീണ്ടും ഞെട്ടിയത്.
ജോ: ഇതൊരു multi ജിമ്മിൽ ആണെല്ലോ. സൂപ്പർ
അതിനുശേഷം അടുക്കള, അതവൾക്ക് ഒരുപാട് ഇഷ്ടമായി.
ഞാനും അവളും പിന്നെ സെക്യൂരിറ്റി അണ്ണനും കൂടി സാധനങ്ങൾ ഉള്ളിൽ കൊണ്ടുവന്നു. അയക്കും അവൾ ഒരു 1000രൂപ കൊടുത്തു. നല്ല മനസ്സുള്ള പെണ്ണാണെന്നാ തോന്നുന്നേ. എന്നോട് സംസാരം എപ്പോഴും ഹിന്ദി അല്ലെങ്കിൽ ഇംഗ്ലീഷിൽ ആണ്. അവളുടെ വീട്ടിലും ബോയ്ഫ്രണ്ടിനോടും ഒക്കെ സംസാരിക്കുമ്പോൾ ബീഹാറി, പഞ്ചാബി ഒക്കെ കേൾക്കാം.
അവൾ അവളുടെ ബോയ്ഫ്രണ്ടിനെ വീഡിയോ call ചെയ്തു. എന്നിടും സംസാരിച്ചു, അവനും നല്ലപോലെ ഇംഗ്ലീഷിൽ സംസാരിച്ചു. അവർ തമ്മിൽ ഹിന്ദിയിൽ ആണ് സംസാരം, എനിക്ക് നന്നായി ഹിന്ദി അറിയാമെന്ന് അവനറിയില്ല, ഞാൻ കേൾക്കെ അവൻ അവളോട്
അവൻ: hey തു nanga mat khoomna udhar (വീട്ടിൽ തുണിയില്ലാതെ നടക്കരുത് എന്ന്) aur bas chaddi pehenkar
💬 Comments
View all comments