0%

Chapter Title : പാറുവും ഞാനും തമ്മിൽ 15 [മാർക്കസ്]

Author : Marcus Read All Parts 13.9K

പോയി. അവൾ ചിലപ്പോൾ മനഃപൂർവം പറഞ്ഞതാവില്ല. അല്ലെങ്കിൽ ഇത്രയും കാലുപിടിക്കേണ്ട ആവശ്യം ഇല്ലാലോ. അഹ് വരട്ടെ നോക്കാം.

കുറച്ചുനേരം കഴിഞ്ഞപ്പോൾ ജോ ഒരു ജീൻസ് ടീഷർട്ട് ഒക്കെ ഇട്ട് വന്നു.

ജോ: ഞാൻ ഒന്ന് പുറത്ത് പോവാണ്.

ഞാൻ: ok

അവൾ പോയി. സമയം പോയികൊണ്ടേയിരുന്നു. 3 മണി കഴിഞ്ഞു എന്റെ meeting തീരാൻ. അമേരിക്കയ്ക്ക് പോകാനുള്ള ടീം ഒക്കെ set ആക്കണം. ജോ ഇതുവരെ വന്നിട്ടില്ല. ഞാൻ ചോറും കറിയുമൊക്കെ കഴിച്ച് അടുത്ത മീറ്റിംഗിൽ കേറി. 4 മണി മുതൽ 6:30 വരെ ഉണ്ട്‌ meeting. പിങ്കി ഉണ്ട്‌ പിന്നെ ശ്രേയ ഉണ്ട്‌. പ്രൊജക്റ്റ്‌ തീർക്കുന്ന കാര്യങ്ങൾ ഞാൻ അവരോട് പറഞ്ഞു. ഒരു ചെറിയ ട്രെയിനിങ് കൊടുത്തു. 7 മണി ആയപ്പോൾ ഞാൻ എന്റെ ലാപ്ടോപ് അടച്ചു.

വെറുതെ ഞാൻ മായേം അജുനേം വിളിച്ചു, അവർ നല്ല ഉറക്കത്തിലാവണം. ചുമ്മാ ടോമിച്ചനെ വിളിച്ച് കുറച്ചുനേരം സംസാരിച്ചു. പിന്നെ ഋഷിയേം അനുവിനേം വിളിച്ചു, ചെന്നൈ വരുന്ന കാര്യങ്ങൾ ഒക്കെ ചോദിച്ചു അങ്ങനെ സമയം 8 മണി, ഇതുവരെ ജോ വന്നില്ല.

ഞാൻ ചുമ്മാ നിവിയെ വിളിച്ച് ഇന്നലെ നടന്നതൊക്കെ പറഞ്ഞു. അവൾക്ക്‌ ആദ്യം ദേഷ്യമൊക്കെ വന്നു, പിന്നെ അവളും പറഞ്ഞു....

നിവി: എടാ അവൾക്ക്‌ നല്ല കഴപ്പ് കേറി ഇരിക്കുവാരുന്നു, അപ്പൊ കിട്ടാതായപ്പോൾ അവൾ അറിയാതെ പറഞ്ഞതാവും. അതാവും സത്യം.

ഞാൻ: അഹ് ആദ്യമൊക്കെ ദേഷ്യം ഉണ്ടാരുന്നു ഇപ്പോൾ കുറച്ച് ok ആണ് ഞാൻ. എന്നുവെച്ച് ഞാൻ അവളുടെകൂടെ കളിക്കാനൊന്നും ഞാനില്ല.

അങ്ങനെ കുറച്ച് സമയം ഞങ്ങൾ

💬 Comments

View all comments