0%

Chapter Title : പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]

Author : Marcus Read All Parts 1871

പാറുവും ഞാനും തമ്മിൽ 14

Paaruvum Njaanum Thammil Part 14 | Author : Marcus

[ Previous Part ] [ www.kkstories.com]


3 മാസങ്ങൾക്ക് മുന്നേ വൈകുന്നേരം 6:30

അഞ്ചുന്റെ dad: മോനെ.....ഞങ്ങൾ പോവാണ് ഞങ്ങളുടെ മോളുടെ അടുത്തേക്ക്...

ഞാൻ: അല്ല ഇതൊക്കെ എപ്പോ നടന്നു? ഞാൻ ഒന്നും അറിഞ്ഞില്ല, മമ്മി പോലും പറഞ്ഞില്ല

Dad: മനഃപൂർവം അല്ല മോനെ, അവൾ ഇത് സർപ്രൈസ് ആക്കി അയച്ചതാ ഇന്ന്. അടുത്താഴ്ച പോകും

ഞാൻ: ആഹ് അതാ ഞാനും ആലോചിച്ചത്

Dad: ഞങ്ങൾ ഈ വീടും പിന്നെ മോൻ താമസിക്കുന്ന വീടും ഒക്കെ വിൽക്കാൻ പോവാ, ഇനി തിരിച്ച് വന്നാലും ബാംഗ്ലൂർ ആവും, അവൾക്കുവേണ്ടിയാ ചെന്നൈയിൽ വന്നത്, ഇനി UK ബാംഗ്ലൂർ.

ഞാൻ: അല്ല അപ്പൊ ഞാൻ മാറണം അല്ലെ അങ്കിൾ?

Dad: നീ എനിക്ക് എന്റെ മോനെപോലെ ആണ്, നിനക്ക് വേണമെങ്കിൽ ഞാൻ ആ വീട് വിക്കുന്നില്ല, മോൻ അവിടെ താമസിച്ചോ, ഞാൻ ഹാപ്പി ആണ്, നീയോടി?

മമ്മി: എനിക്ക് സന്തോഷം അല്ലെ ഇവൻ നമ്മുടെ മോൻ അല്ലെ.

ഞാൻ: അയ്യോ അതുവേണ്ട, ഒരു.....2 ആഴ്ച്ച സമയം താ ഞാൻ വേറെ ഒരു വീട് നോക്കാം, അതാ നിങ്ങൾക്കും നല്ലത്.

Dad: വെണ്ട കുഞ്ഞേ നീ അവിടെ താമസിച്ചോ

ഞാൻ: നിങ്ങൾക്ക് എന്നോടുള്ള സ്നേഹം ഇങ്ങനെ ഒന്നും കാണിക്കേണ്ട, എനിക്കറിയാം നിങ്ങളെ

മമ്മി: മോനെ നീ

ഞാൻ: മമ്മി ഒന്നും പറയേണ്ട, ഞാൻ ഓഫീസിന്റെ അടുത്ത് ഒരു വീട് നോക്കണം എന്ന് കുറെ ആയി വിചാരിക്കുന്നു.

Dad: നിന്റെ ഇഷ്ടം.

ഞാൻ കാപ്പിയും കുടിച്ച് അവിടുന്നിറങ്ങി, ഇനി അടുത്ത വീട് കണ്ടുപിടിക്കണം അവളുടെ ഡാഡി മമ്മി ഉള്ളപ്പോൾ കൂടെ ആരൊക്കെയോ ഉള്ള ഒരു feel ഉണ്ടായിരുന്നു, ഇനി ഒറ്റന്താടി........

ഞാൻ ലാവിഷ് ആയ ഒരു വീട് തന്നെ നോക്കി, ഒടുവിൽ ഒരു സർവീസ് apartment കിട്ടി, 3 മുറികൾ വിശാലമായ അടുക്കള, അതാണല്ലോ നമ്മുടെ main, അങ്ങനെ അവളുടെ ഡാഡി മമ്മി രണ്ടാളെയും

💬 Comments

View all comments