Chapter Title : പാറുവും ഞാനും തമ്മിൽ 15 [മാർക്കസ്]
പൂറിമോനെ
ഞാൻ എഴുന്നേറ്റ് അവന്റെ ചെവികല്ലുനോക്കി ഒറ്റ അടി!!!!!
അവൻ തുണിയില്ലാതെ എഴുന്നേറ്റോടി. തുണിപോലും ഇല്ലാതെ നേരെ മറ്റേ മുറിയിൽ പോയി സാധനങ്ങൾ എല്ലാമെടുത്ത് അവൻ ഓടി. ഞാൻ എന്റെ മുറിയിൽ തളർന്നിരുന്നു. എപ്പോഴാ എങ്ങനെയാ എവിടുന്നാ പണിവരുന്നത് എന്നറിയില്ലല്ലോ മൈര്.
അല്ല ഇവനിപ്പോ എന്തിനാ എന്നെ തള്ളിയതും തെറി പറഞ്ഞതും, അത് ജോ പറയും.
ഞാൻ: ജോ, എന്താ ഈ കാണിച്ചിട്ടിരിക്കുന്നെ? വന്നിട്ട് ആകെ 2, 3 ദിവസമല്ലേ ആയിട്ടുള്ളു. ഇനി നിങ്ങൾ ഇവിടെ താമസിച്ചാൽ ശെരിയാവില്ല. ഇറങ്ങിക്കോളൂ
ജോ: ഞാൻ ഒന്ന് പറയട്ടെ.
ഞാൻ: ഒന്നും പറയേണ്ട, പറഞ്ഞിട്ടും കാര്യമില്ല, ഇവിടെയൊക്കെ മറ്റ് ഫാമിലി താമസിക്കുന്നുണ്ട്, നിങ്ങളുടെ ഈ പരുപാടി ഇവിടെ നടക്കില്ല
ജോ: ഇനി അവൻ വരില്ല, ഞങ്ങൾ break up ആയി.
ഞാൻ: അതൊക്കെ നിങ്ങളുടെ personal കാര്യങ്ങൾ, എനിക്കറിയണ്ട
ജോ: രോഹൻ, എനിക്ക് വയ്യാ, എന്നെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകുമോ? പ്ലീസ്
നിവി: എന്താ ജോ എന്ത് പറ്റി?
ജോ: ഇന്നലെ അവൻ എന്നെ ഒന്ന് തൊഴിച്ചു, ഞാനും കൊടുത്തു പക്ഷെ ഇപ്പോൾ നല്ല നടുവിന് വേദന. നിൽക്കാൻ പറ്റുന്നില്ല.
നിവി: രോഹൻ പ്ലീസ് ഇവളെ നമ്മുക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോകാം
അവൾ പറഞ്ഞത് ഞാൻ അനുസരിച്ചു. ഞാൻ ഹോസ്പിറ്റലിൽ എത്തി, ഡോക്ടറെ കണ്ടു, നടുവിന് ചവിട്ട് കിട്ടിയിട്ടുണ്ട്, ഭാഗ്യത്തിന് വേറെ ഒരു കുഴപ്പവുമില്ല. മരുന്നുകളുണ്ട്, പിന്നെ പുറത്ത് തേക്കാൻ ഒരു oinment ഉണ്ട്. ഞങ്ങൾ വീട്ടിലെത്തി.
നിവി ശെരിക്കും അന്ന് എന്റെ കൂടെ കൂടാനുള്ള പരുപാടിയിൽ ആയിരുന്നു, പക്ഷെ ജോ
💬 Comments
View all comments