0%

Chapter Title : പാറുവും ഞാനും തമ്മിൽ 16 [മാർക്കസ്]

Author : Marcus Read All Parts 17.8K

ഞാൻ: ആ വികാരം അല്ല.

ജോ: രോഹൻ, are you in love with me?

ഞാൻ: അറിയില്ല

ജോ: അപ്പൊ പാറുവിനോടുള്ളത് ഒക്കെ തീർന്നോ?

ഞാൻ: ഒരിക്കലുമില്ല, പക്ഷെ നമ്മുടെ ഈ ബന്ധം എന്താ?

ജോ: give and take policy, friends with benifits. അതൊക്കെ തന്നെ.

എനിക്ക് അന്ന് ആദ്യമായി അവളോട്‌ അറപ്പ് തോന്നി. ശെരിക്കും പറഞ്ഞാൽ എന്നോടും. ഞാനും ഉണ്ടെല്ലോ അതിൽ. ഒരു മാറ്റം അനിവാര്യമാണ്.

ഞാൻ: എന്നാൽ ഇനി സീരിയസ് ആയി ഒരു കാര്യം പറയാം.

ജോ: ok shoot

ഞാൻ: ജോ, ജോയുടെ മുകളിലത്തെ വീട്ടിലേക്ക് താമസം മാറ്റണം. എനിക്ക് ഒരു change ആവശ്യമാണ്. അതുമാത്രമല്ല അവിടെ ജോയ്ക്ക് നല്ല സ്വാതന്ത്ര്യം ഉണ്ടാവുമല്ലോ.

ജോ: ഓഹോ അപ്പൊ എന്നെ കളിച്ച് മതിയായി നിനക്ക് അല്ലേ?

ഞാൻ: dont talk rubbish, ഞാൻ അതല്ല ഉദ്ദേശിച്ചത്, ഒരു change ആണ്. അല്ലാതെ വേറെ ഒന്നും അല്ല.

ജോ: നീയൊക്കെ ഒരേ type ആണ്, കുറച്ചുന്നാൾ പാറു, പിന്നെ അഞ്ചു, പിന്നെ ഞാൻ, ഇനി ആരാ? നിവി? പിങ്കി? ഞങ്ങൾ ഒക്കെ വെടികൾ ആണെന്നാണോ നിന്റെ വിചാരം?

എനിക്ക് പൊളിഞ്ഞു. ശെരിക്കും ദേഷ്യം വന്നു, ഞാൻ ഒരു 2 peg dry അടിച്ചു, എന്നിട്ട് അവളുടെ ചെവിക്കല്ല് നോക്കി ഒരെണ്ണം കൊടുത്തു.

ഞാൻ: മേലിൽ പാറുന്റെ പേര് പറഞ്ഞുപോകരുത്. അവളും നീയും വേറെ..... കേട്ടല്ലോ.

അവൾ ഒന്നും മിണ്ടിയില്ല.

ജോ: sorry രോഹൻ

പെട്ടന്ന് അവളുടെ സ്വരം മാറി, വളരെ ശാന്തമായി

💬 Comments

View all comments