0%

Chapter Title : പാറുവും ഞാനും തമ്മിൽ 16 [മാർക്കസ്]

Author : Marcus Read All Parts 10.9K

2 മണിക്കൂർ പോയതറിഞ്ഞില്ല. നേരത്തെ വായിച്ചോണ്ടിരുന്ന book ആയിരുന്നു ഇപ്പോഴാണ് തീർക്കാൻ സമയം കിട്ടിയത്. ഒരു നല്ല love സ്റ്റോറി.

ഞാൻ ഒരു 9 മണി ആയപ്പോൾ പുറത്തേക്ക് വന്നു, അവിടെ ജോയെ കണ്ടില്ല. മുറിയിൽ ആവും. Food ഉണ്ടാക്കണം. പുട്ടും ചിക്കൻ കറിയും ഉണ്ടാക്കാം. ഞാൻ അടുക്കളയിൽ കേറി പണി തുടങ്ങി. അപ്പൊ ദാ വരുന്നു ജോ കയ്യിൽ ഒരു കുപ്പി. 3 peg അവൾ അടിച്ചിട്ടുണ്ട്.

ജോ: രോഹൻ ഒരെണ്ണം അടിക്കുന്നില്ലേ?

ഞാൻ: വെണ്ട ജോ, നീ കുടിച്ചോളൂ

ജോ: അതെന്താ?

ഞാൻ: എന്നും വെള്ളമടിച്ചാൽ ശെരിയാവില്ല.

ജോ: oh അങ്ങനെയാണോ.

ഞാൻ: അഹ് ഞാൻ അങ്ങനെയാണ്. കുറച്ച് ദിവസം കുടിക്കും പിന്നെ നിർത്തും.

ജോ: പക്ഷെ ഞാൻ എന്നും കുടിക്കും.

ഞാൻ: അറിയാം പറഞ്ഞിട്ടുണ്ട് എന്നോട്.

ജോ: നമ്മുക്ക് ഇന്ന് ഒന്നിച്ച് കിടക്കാം?

ഞാൻ: ഏയ്‌ അത് വെണ്ട ജോ. ഇന്നലെ നടന്നത് നടന്നു, അത് ഒരു മൊമെന്റ് ആയി കണ്ടാൽ മതി എന്ന് നീ തന്നെ അല്ലെ പറഞ്ഞത്

ജോ: അതേ പക്ഷെ ആ മൊമെന്റ് എനിക്ക് ഇഷ്ടായി, ഇനി എന്നും ആ മൊമെന്റ് എനിക്ക് വേണം

ഞാൻ: sorry അതൊന്നും നടക്കില്ല. എനിക്ക് അതിനൊക്കെ ഒരു മൂഡ് വേണം

ജോ: അതിന് ഞാൻ എന്താ ചെയ്യേണ്ടത്?

ഞാൻ: നീ ഇവിടെ തുണിയില്ലാതെ നിന്നാലും എനിക്ക് എന്റെ മനസ്സിൽ തോന്നുന്നതല്ലേ ചെയ്യാനാവു?

ജോ: എന്ന ഞാൻ ഇപ്പോൾ തുണിയുരാം.

ഞാൻ: പ്ലീസ് ഇങ്ങനെ എന്നോട് സംസാരിക്കരുത്.

ജോ: sorry.

അവൾ പോയി,

💬 Comments

View all comments