0%

Chapter Title : പാറുവും ഞാനും തമ്മിൽ 16 [മാർക്കസ്]

Author : Marcus Read All Parts 10.9K

പിന്നെ ഞങ്ങൾ കുറെ ദിവസം sex ഒന്നും ചെയ്തില്ല, ഞാൻ കള്ളും കുടിച്ചില്ല. ഒരു രണ്ടാഴ്ച കടന്നുപോയി. അനുവും ഋഷിയും ചെന്നൈയിൽ വന്നു, എനിക്ക് അവരെ കണ്ടപ്പോൾ വെല്ല്യ സന്തോഷമായി, അവർക്കും. ഞാൻ അവർക്ക് താമസിക്കാനുള്ള set up ഒക്കെ ചെയ്തിരുന്നു. അവർക്ക് രണ്ടാൾക്കും ജോലി കിട്ടിയിട്ടാണ് വന്നത്. അനു പഴയപോലെ എന്നോട് കാമത്തോടെയുള്ള നോട്ടമൊന്നും ഇല്ല. പിന്നെ ഋഷിയ്ക്ക് ജോലി ശെരിപ്പെടുത്തിയത് നിവിയാണ്, അവളുടെ കമ്പനിയിൽ തന്നെ.

അവർ ഹാപ്പി.....ഞാനും

ഞാൻ അവരെ ഒന്ന് set ആക്കി നേരെ വീട്ടിൽ പോയി, ഞാൻ ചെന്നപ്പോൾ ജോ ഒരു ഷോർട്സും ബ്രായും മാത്രമിട്ട് അടുക്കളയിൽ എന്തോ ഉണ്ടാക്കുന്നു, എന്നെ കണ്ടതും അവൾ ടീഷർട്ട് ഇടാൻ തുടങ്ങി.

ഞാൻ: ജോ, ജോയ്ക്ക് comfortable എന്താണോ അങ്ങനെ ചെയ്തോളു

ജോ: ഇവിടെ നല്ല ചൂടായിരുന്നു അതാ ടീഷർട്ട് ഊരിയത്.

ഞാൻ: സാരമില്ല, ജോയുടെ ഇഷ്ടംപോലെ ചെയ്തോളു

ജോ: thanks

ഞാൻ എന്റെ മുറിയിൽ പോയി ഒന്ന് ഫ്രഷ് ആയി പുറത്ത് വന്നു. അപ്പോഴേക്കും ജോ food ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. അവൾ കുളിക്കാനോ മറ്റോ പോയി. ഞാൻ വെറുതെ tv കണ്ടിരുന്നു. കുറെ ദിവസമായി കള്ള് കുടിച്ചിട്ട്, ഇന്നെന്തോ ഒരു മൂഡ് പോലെ. ജോയോട് കുടിക്കുന്നോ എന്ന് ചോദിക്കാം എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു.

അവൾ കുളികഴിഞ്ഞ് വന്നു.

ഞാൻ: ജോ കള്ള് കുടിക്കുന്നോ?

ജോ: രോഹൻ എന്റെയൊപ്പം കുടിക്കുമോ?

ഞാൻ: എന്നും കുടിക്കില്ല എന്നല്ലേ ഞാൻ പറഞ്ഞത്, കുടി നിർത്തി എന്ന് ഞാൻ പറഞ്ഞോ?

ജോ: എന്ന ok, ഞാൻ ready,

💬 Comments

View all comments