Chapter Title : പാറുവും ഞാനും തമ്മിൽ 2 [മാർക്കസ്]
ചോദിച്ചപ്പോ ഒരു നല്ല മൂടാവട്ടെ എന്ന് പറഞ്ഞ്, അവൻ കുടിക്കാൻ തുടങ്ങി, എന്നെ ഉമ്മയൊക്കെ വെച്ചു, മൂലക്ക് പിടിച്ചു, എനിക്ക് നല്ല സന്തോഷമായി. ഞാനും ഒരു beer കുടിച്ചു, കുറച്ച് കഴിഞ്ഞപ്പോ അവൻ അടുത്ത പെഗ് അടിച്ചു അങ്ങനെ ഒരു 6 7പെഗ് ആയി, എന്നിട്ട് അവൻ ഓഫ് ആയി. എത്രവിളിച്ചിട്ടും അവൻ എഴുന്നേറ്റില്ല, ഞാൻ കുറച്ച് നേരം വെയിറ്റ് ചെയ്തു. അവൻ ആ റൂമിൽ ആ ബെഡ്‌ഡിൽ കെടന്നു ഛർദിച്ചു ഒന്ന് എഴുന്നേറ്റുപോലും ഇല്ല, അവിടെ തന്നെ കിടന്നു, ഞാൻ അതെല്ലാം കോരികളഞ്ഞു, 9:30 വരെ ഞാൻ നോക്കി, പിന്നെ ഒരു ഓട്ടോ വിളിച്ചിങ്ങുപോരുന്നു എനിക്ക് മടുത്തു.
അപ്പൊ അവളുടെ ഫോൺ റിങ് ചെയ്തു. ഋഷി ആരുന്നു. അവൾ സ്പീക്കറിൽ ഇട്ടു.
ഋഷി: ഡി നീ പോയോ? സോറി ഡി നീ തിരിച്ചു വാ
അനു: മേലിൽ എന്നെ വിളിക്കരുത്.
അതും പറഞ്ഞത് അവൾ കാൾ കട്ടാക്കി ഫോൺ ഓഫ് ചെയ്തുവെച്ചു. ദേഷ്യംകൊണ്ട് അവൾടെ കണ്ണൊക്കെ ചുവന്നു. ഞാൻ കുറച്ചൂടെ വെള്ളം എടുത്തുകൊടുത്തു.
പാറു: നീ ഉറങ്ങിക്കോ, നാളെ നിങ്ങൾ സംസാരിച്ച് ഒരു തീരുമാനം എടുക്ക്.
അനു: നീ എന്റെകൂടെ ഉണ്ടാവില്ലേ?
പാറു: ഞാൻ നിന്റെകൂടെ എല്ലാത്തിനും ഉണ്ടാവും, പക്ഷെ ഇതിൽ ഞാൻ ഇടപെടില്ല. 2 പേര് തമ്മിലുള്ള പ്രശ്നത്തിൽ മൂന്നാമതൊരാൾ ഇടപെട്ടാൽ ആ പ്രശ്നം വഷളവും, കൂടുതൽ complicated ആവും. നിന്റെ കൂടെ ഞാൻ ഉണ്ട്.
ഇത് പറഞ്ഞതും അനു എന്നെ കെട്ടിപ്പിടിച്ചു, അവൾ എന്നെ ഉമ്മവെച്ചു, കവിളിലും പിന്നെ ചുണ്ടിൽ വെക്കാൻ വന്നപ്പോ ഞാൻ പതിഞ്ഞ സ്വരത്തിൽ അവളോടുചോതിച്ചു എന്താ ഇത് അനു?
അനു: നീ എന്റെ ഒപ്പം എല്ലാത്തിനും ഉണ്ടാവുമെന്ന് നീ അല്ലെ പറഞ്ഞെ?അനു (ഒരു രഹസ്യം പറയുന്ന പോലെ എന്റെ ചെവിയിൽ പറഞ്ഞു)
എനിക്ക് അപ്പൊ
💬 Comments
View all comments