Chapter Title : പാറുവും ഞാനും തമ്മിൽ 2 [മാർക്കസ്]
ഇഷ്ടപ്പെട്ടു എന്ന് എനിക്കറിയില്ല, പിന്നെ കാണാൻ കുറച്ചു handsome ആണ്.
ഞാൻ: ഈ വേറേ പരുപാടി എന്ന് പറഞ്ഞില്ലേ? അതൊന്നും ഇവിടെ നടക്കില്ല കേട്ടോ. ഞങ്ങൾ വെള്ളമടിക്കുന്നത് പോലും അവധി ദിവസങ്ങളിൽ മാത്രമാണ്.
പാറു: ഏയ് അവൻ ഇവിടെ അതൊന്നും ചെയ്യില്ല, അനു അത് നോക്കിക്കോളും. അവന്റെ ഏറ്റവും വെല്ല്യ പ്രോബ്ലം ദേഷ്യം ആണ്, എപ്പോഴാ എന്തിനാ വഴക്കിടുന്നെ എന്നൊന്നും അറിയില്ല. പിന്നെ അനു പറയും കോളേജിൽ അവൻ കുറെ തല്ലും വഴക്കും ഒക്കെ ഉണ്ടാക്കാറുണ്ടെന്ന്.
ഞാൻ: അയ്യോ തല്ലും വഴക്കും ഒക്കെ ഉണ്ടോ? എനിക്ക് പേടി ആവുന്നു.
പാറു: മായ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്, നീ അവർക്കുവേണ്ടി ഉണ്ടാക്കിയ തല്ലും വഴക്കും പോലീസും കേസും എല്ലാം.
ഞാൻ: ആഹ് നീ ഏതായാലും അവരെ വിളി, നമ്മുക്ക് നോക്കാം. പിന്നെ വേറേ പരുപാടി ഒന്നും ഈ ഫ്ലാറ്റിലോ പരിസരത്തോ നടക്കില്ല, പറപ്പിക്കും ഞാൻ.
പാറു: ok ടാ danke (ജർമൻ )
അവൾ ഫോൺ എടുത്തു അനുവിന് ലൊക്കേഷൻ അയച്ചുകൊടുത്തു. എന്നിട്ട് അനുവിനെ വിളിച്ചു ഋഷിയേം കൂട്ടി വരാൻ പറഞ്ഞു ഫ്ലാറ്റ് നമ്പറും പറഞ്ഞുകൊടുത്തു.
ഡോർ ബെൽ മണി മുഴങ്ങി അജുവും മായയും വന്നു ഇന്നത്തെ ട്രീറ്റ് അവരുടെ വക എന്ന് പറഞ്ഞു കേറിവന്നു. മായ എന്നെ പതിവുപോലെ വന്നു കെട്ടിപിടിച്ചു, എനിക്ക് കൂടപ്പിറപ്പിക്കൾ ഇല്ലാത്തത്കൊണ്ടും, അവളുടെ അച്ഛനും അമ്മയ്ക്കും എന്നെ വെല്ല്യ കാര്യമായതുകൊണ്ടും, എനിക്ക് എല്ലാത്തിലും മേലെ ആണ് മായ അത് അജുനും പാറുനും നന്നായി അറിയാം. അവൾ വന്നാൽ പിന്നെ വീടങ്ങു ഓൺ ആവും.
ഞാൻ: ഡി മായേ ടാ ആജു, ഇന്ന് നമ്മുക്ക് വേറേ 2 ഗസ്റ്റ് ഉണ്ട്. പാറുന്റെ ഫ്രണ്ട്‌സ് ആണ്.
മായ: അനഘയും ഋഷിയും ആണോ
പാറു: അതെ, എങ്ങനെ മനസ്സിലായി?
മായ: ഞാൻ പോവാ അവൻ വെറും മൈരൻ ആണ്. അവന്റെ നോട്ടമേ ശെരിയല്ല. ആ കമ്പനി നമ്മുക്കുവേണ്ട.
പാറു: മായ പ്ലീസ് പോവല്ലേ, എല്ലാം രോഹൻ നോക്കിക്കോളും
മായ: ബെസ്റ്റ് പാർട്ടിയെയാ നോക്കാൻ ഏല്പിക്കുന്നത്. മോളോട് ഞാൻ പറഞ്ഞിട്ടില്ലേ
💬 Comments
View all comments