Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]
നീ ഡ്രസ്സ് ഇടാൻ ബാത്‌റൂമിൽ പോയപ്പോ അവൾ എന്താ ചെയ്‌തെന്ന് അറിയാമോ?
ദേഷ്യത്തിൽ, അവൾ വന്ന് കെട്ടിപ്പിടിച്ചതും പിന്നെ എല്ലാം ഞാൻ പാറുനോട് പറഞ്ഞു….
ഞാൻ: മായേം ഞാനും പറഞ്ഞതല്ലേ ഇതുപോലത്തെ സാധനങ്ങളെ ഇങ്ങോട്ട് കെട്ടിയെടുക്കേണ്ടായെന്ന്? നിനക്കല്ലാരുന്നോ കഴപ്പ്, ഇപ്പോ സുഖമുണ്ടോ മോൾക്ക്?
പാറു: ഞാൻ നിന്റെ കാലുപിടിക്കാം, നീ ഈ പ്രശ്നം ഇവിടെ ഇപ്പൊ മറക്കണം.
ഞാൻ: അതിനു നീ എന്നെ കൊല്ലണം. എന്റെ ചങ്കിനാ ആ നായിന്റെമോൻ കുത്തിയത്.
പാറു: PLEASE, I BEG YOU. ഒന്നടങ്, അത്രയ്ക്ക് ദേഷ്യമാണേൽ എനിക്കിട്ടൊന്നു തന്നോ, ഞാൻ അല്ലെ ഇതിനൊക്കെ കാരണം
ഞാൻ: അതിനുള്ള വടേം ചായേം ഞാൻ തരുന്നുണ്ട്, നീ ചെല്ല്.
പാറു: ഞാൻ ഇനി അവളോടും അവനോടും ഒരു കമ്പനിക്കും പോകില്ല. നിനക്ക് എന്നെ അടിക്കണോ? അടിച്ചോ, കുഴപ്പമില്ല. But please dont take this to next level (ഈ വിഷയം വഷളാക്കരുതെന്ന് കെഞ്ചി.)
ഞാൻ: നീ ഇപ്പോ ചെല്ല്, എനിക്കു കുറച്ചുനേരം ഒറ്റക്കിരിക്കണം.
പാറു ഡോർ തുറന്ന് പുറത്തേക്കുപോയി.
എനിക്ക് എന്റെ ദേഷ്യം ഒരു ശതമാനം പോലും കണ്ട്രോൾ ചെയ്യാനായില്ല, എന്റെ മുന്നിലുണ്ടാരുന്ന ഒരു സ്റ്റീൽ ഗ്ലാസ് ഞാൻ എടുത്തോരേറു വെച്ചുകൊടുത്തു. കുറച്ച് കഴിഞ്ഞ്, ഞാൻ റൂമിൽ വെള്ളം നോക്കി, വെള്ളമില്ല അതും തീർന്നു. ഞാൻ നേരെ ഫ്രിഡ്ജ് ലക്ഷ്യമാക്കി നടന്നു. പാറുവിന്റെ മടിയിൽ അനു കിടക്കുന്നു, എന്നെ കണ്ടതും അവൾ സോഫയിൽ ഇരുന്നു.
അനു: രോഹൻ, I am sorry, sorry for everything, please ഇതിന്റെ പേരിൽ പാറുനോട് ഞാനുമായി മിണ്ടാതിരിക്കാൻ മാത്രം പറയെല്ലേ പ്ലീസ്, എനിക്ക് ഇവൾ അല്ലാതെ വരെ ആരും ഫ്രണ്ട്‌സ് ഇല്ല.
അനു കരയാൻ തുടങ്ങി. ഞാൻ നേരെ പോയി വെള്ളം കുടിച്ച് നേരെ ബാൽക്കണിയിൽ പോയി. ഒരു സിഗറേറ്റ് കത്തിച്ചു. അത് തീരാറായപ്പോ പാറു എന്റെ പിന്നിൽവന്നു കെട്ടിപ്പിടിച്ചു. എനിക്കു പെട്ടന്ന് എന്തോ ഒരു ആശ്വാസം കിട്ടിയപോലെ തോന്നി, ദേഷ്യം കുറച്ചൊന്നു തണുത്തു.
പാറു: രോഹൻ
ഞാൻ: മ്മ്
പാറു: ഞാനൊരു കാര്യം പറഞ്ഞാൽ
💬 Comments
View all comments