Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]
പാറുനും ഒന്നും മനസ്സിലായില്ല. പാറു പ്ലേ ബട്ടൺ ഞെക്കി സൗണ്ട് കൂട്ടി.
ഋഷി: എടി പൊലയാടി മോളെ, നീ ആരുടെ എവിടെപ്പോയി കെടക്കുവാടി? നാണമുണ്ടോ ഡി ഇങ്ങനെ നുണപറഞ്ഞു ജീവിക്കാൻ. ആരുടെ മൂഞ്ചാൻ പോയതാടി? നീയാ നയിന്റെമക്കളുടെ കൂടെ പോകുമെന്നല്ലേ പറഞ്ഞത്, ഇപ്പൊ നീ എവിടന്നുപോലും എനിക്കറിയില്ല ആ പൂറനും പൂറിയും ഇപ്പോ ടൗണിൽ ഉണ്ട്. ഞാൻ എന്താടി വെറും ഊമ്പനാണെന്നാണോ നിന്റെയൊക്കെ വിചാരം. കുറച്ച് കാശുള്ളത്തിന്റെ കുത്തിക്കഴപ്പാ നിനക്കൊക്കെ. ഞാനൊക്കെ വെറും പിച്ചക്കാരൻ അല്ലെ? നീ പൊടി നീ പൊക്കോ നിന്റെ പാണക്കാര് കൂട്ടുകാരുടെ കൂടെ. ഞാൻ വെറും മൈരനല്ലേ നിനക്കൊക്കെ.
ആ വോയിസ് മെസ്സേജ് മുഴുവൻ കേൾക്കാൻ ഞാൻ നിന്നില്ല ഞാൻ നേരെ എന്റെ റൂമിലേക്ക് പോയി, എനിക്കു ദേഷ്യംവന്നിട്ട് കണ്ണിലെകെ ഇരുട്ട് കേറി. എന്റെ മായേം അജുനേം ആണ് ആ കള്ള നാറി തെറി വിളിച്ചത്. എനിക്കത് ക്ഷമിക്കാൻ പറ്റില്ല, ഒരു 10 സെക്കന്റ് കഴിഞ്ഞ് പാറു റൂമിൽ വന്ന് കതകടച്ചു.
പാറു: രോഹൻ
ഞാൻ: മ്മ്
പാറു: ടാ അവൻ...
അവളെ മുഴുവപ്പാക്കാൻ ഞാൻ അനുവദിക്കാതെ ഇടയിൽ കേറി.
ഞാൻ: ഡി എനിക്കു എന്റെ കൂട്ടുകാരല്ല അവർ, അവരും നീയും ഒക്കെ എന്റെ ഫാമിലി ആണ്, and better dont forget that.
പാറു: ടാ i know, i know. Dont get upset.
ഞാൻ: ഞാൻ upset ആവും, ഞാൻ കാണിച്ച് കൊടുക്കാം അവന് ഞാൻ ആരാണെന്നും എന്റെ ഫാമിലിയെ ചൊറിഞ്ഞാൽ എന്താ ഉണ്ടാവുകയെന്നും. ഈ കാര്യത്തിൽ എനിക്കു മുന്നും പിന്നും ഇല്ല, അറിയാല്ലോ നിനക്ക്. മായ പറഞ്ഞിട്ടില്ലേ കഥകളൊക്കെ? അതേടി എന്റെ കയ്യിൽ കാശുണ്ട്, നല്ലപോലെ ജീവിക്കാനുള്ള വക ഉണ്ട്, അത് ആരും കൊണ്ടുതന്നതല്ല, ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയതാ. അല്ലാതെ കിട്ടുന്ന കാശിനു കള്ളും കഞ്ചാവും അടിച്ചു നടക്കൽ അല്ല എന്റെ ഹോബി.
പാറു: ടാ അതിനു അവൾ എന്ത് തെറ്റാ ചെയ്തേ? അവൾ ഒന്നും മറച്ചില്ലല്ലോ, എല്ലാം തുറന്നു പറഞ്ഞില്ലേ. അതൊരു പാവമാണ്.
ഞാൻ: കോപ്പാണ്, ഒരു പാവം,
💬 Comments
View all comments