Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]
എടുത്ത് ടീവി ഓഫ് ആക്കി, ഞാൻ ഒന്നുമിണ്ടിയില്ല.
പാറു: നമ്മുക്ക് എന്തേലുമൊക്കെ സംസാരിക്കാം.
ഞാൻ: നമ്മുക്ക് കല്യാണം കഴിച്ചാലോ?
പാറു ആചോദ്യം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല. അവൾ കാപ്പി തൊണ്ടയിൽകുടുങ്ങി ചുമയ്ക്കാൻ തുടങ്ങി.
പാറു: ശെരിക്കും?
ഞാൻ: ശെരിക്കും
പാറു: എന്നാ ശെരി ഞാൻ ok.
അവൾ സീരിയസ് ആവാൻ തുടങ്ങി, ഞാൻ കൈകൂപ്പി
ഞാൻ: ചുമ്മാ പറഞ്ഞതാണ് മാഡം, നീ ഡിഗ്രി 3rd ഇയർ അല്ലേ ആയിട്ടുള്ളു അപ്പൊ സമയം ഉണ്ട്.
അവൾ: ഏഹ് 3rd ഇയർ? ആര്?
ഞാൻ: നീയല്ലേ പറഞ്ഞെ നീ ഡിഗ്രി final ഇയർ ആണെന്ന്?
പാറു: അതെ but athu പിജി ഫൈനൽ ഇയർ ആണ്.
ഞാൻ: ഇത്രേം നാളായിട്ടും നമ്മൾ സെക്സ് അല്ലാതെ വേറെ ഒന്നും deep ആയി സംസാരിച്ചിട്ടില്ല അല്ലെ.
അവൾ: yes you are right.
ഞാൻ: പക്ഷെ ഇതൊന്നുമല്ല കാര്യം, പരസ്പരം നമുക്കിടയിൽ ഒരു Bond ഉണ്ട്. അതെനിക്ക് ഇന്നു മനസ്സിലായി
പാറു: എങ്ങനെ?
ഞാൻ: അത് ഞാൻ പറയാം അതിനു മുന്നേ ഞാൻ ചോദിക്കട്ടെ, നീയെന്താ തിരിച്ചുവന്നെ?
പാറു: അത് നീ ഇവിടെ ഒറ്റക്കല്ലേ അതുകൊണ്ട്
ഞാൻ: അജു വരുമെല്ലോ, അവൻ പോകുന്നകാര്യം നീ വന്നശേഷം അല്ലെ അറിയുന്നത്. പിന്നെ നീ ഇങ്ങോട്ട് വന്നാൽ അനു ഒറ്റക്കാവില്ലേ?
പാറു: അനു അല്ല എനിക്ക് ഇമ്പോർട്ടന്റ്. നീയാ. പിന്നെ ഞാൻ കൂടുതൽ ഉരുണ്ടുകളിക്കുന്നില്ല, കളിച്ചിട്ടും കാര്യമില്ല, എനിക്കറിയാം. എനിക്ക് ഇവിടുന്നുപോകാൻ ഒട്ടും മനസ്സുണ്ടായിട്ടല്ല പോയത്, ഞാൻ റിക്ഷയിൽ കേറിയപ്പൊത്തന്നെ ഞാൻ അവളോട് പറഞ്ഞു ഞാൻ തിരിച്ച് പോകും എന്ന്. Coz i wanna be with you. i know you are upset, I wont leave my loved ones behind when they truly needs
💬 Comments
View all comments