0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 58.1K

സമയമെടുക്കും. ഞാൻ ഞാൻ ഒരു wine bottel ഒക്കെ സെറ്റാക്കി വെച്ച് പുറത്തേക്കുപോയി. അവൾക്കൊരു സർപ്രൈസ് കൊടുക്കാം. പുറത്തുവന്നപ്പോഴും പാറു ഫോണിൽ തന്നെ. കട്ടാക്കിയ ശേഷം ഞാൻ അടുത്തുചെന്ന് ചോദിച്ചു...

ഞാൻ: എന്താ ഒരു ടെൻഷൻ?

പാറു: മായ വിളിച്ചു, അനു ഋഷിടെ കൂടെ പോയെന്നുപറയാൻ.

ഞാൻ: ഋഷിയുടെ കൂടെയല്ലേ, പ്രശ്നം തീർക്കാൻ പോയതാവും

പാറു: എന്നാലും ഈ സമയത്തൊക്കെ ഹോസ്റ്റലിൽ നിന്ന് പോയാൽ പിന്നെ അവൾക്ക് തിരിച്ചു കേറാൻ പറ്റില്ല.

ഞാൻ: അത് സാരമില്ല ഇങ്ങോട്ടുപോരാൻ പറ, ഒന്നുംകൂടി സഹിക്കാം.

പാറു: അവൾ ഫോണും എടുക്കുന്നില്ല.

ഞാൻ: നീ ടെൻഷൻ ആവാതെ നമ്മുക്ക് നോക്കാം നിന്റെ മിസ്സ്കാൾ കണ്ടാൽ അവൾ വിളിക്കും dont worry dear. Come i have a surprise for you.

ഞങ്ങൾ ഫോൺ അജുന്റെ റൂമിൽവെച്ചു അവളുടെ കണ്ണുകൾ പൊതി ഞാൻ മെല്ലെ അവളെ ബാത്‌റൂമിൽ കൊണ്ടുപോയി കൈമാറ്റി. അവളുടെ മുഖത്ത് ഒരു പാൽ പുഞ്ചിരി. എന്റെ മനസ്സ്സുനിറഞ്ഞു.

പാറു: wow, ഇതുഞാൻ പ്രതീക്ഷിച്ചില്ല, നീ ഇത്ര റൊമാന്റിക് ആണോ?

ഞാൻ: ഞാൻ അത്ര ബോറൻ ആണോ? തീരെ unromantic?

പാറു: unromantic അല്ല പക്ഷെ ഇച്ചിരികൂടെ മൂക്കാനുണ്ട്.

ഞാൻ: പുരുഷു എന്നെ അനുഗ്രഹിക്കണം 😂😂😂😂😂

ഞങ്ങൾ ചിരിച്ചു😂😂😂😂

ഞാൻ: നീ സെറ്റ് ആവ്, ഞാൻ 2 wine ഗ്ലാസും സിഗരറ്റും എടുത്തിട്ടുവെരാം.

പാറു: ok ഡാർലിങ് (ആ ഡാർലിങ് വിളി എന്നെ വല്ലാതെ ഉത്തേജിപ്പിച്ചു)

ഞാൻ പോയി vegam ഒരു സിഗരറ്റ് വലിച്ചു, പിന്നെ wine ഗ്ലാസ്‌ എടുത്ത്

💬 Comments

View all comments