0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 58.1K

ഞാൻ ഒരു ഉദ്ധഹരണം പറയാം, അനു ഋഷി, അവനു അവളോടുള്ളത് നിന്റെ അഭിപ്രായത്തിൽ എന്താ?

പാറു: possessiveness വേറെ എന്ത്.

ഞാൻ: ഒലക്ക, ഇതാണോ possessiveness, ഇതിന്റെ പേരാണ് Lack of trust, വിശ്വസമില്ലായ്മ. അവനവളെ സംശയമാണ്.

പാറു: ശെരിയാ, കോളേജിൽ വെച്ച് അവൾക്ക് ഒരു ഏതെലും ചെറുക്കന്മാരോട് മിണ്ടുന്നകണ്ടാൽ അവന് കലികേറും. അതെ ഈ വിഷയം വിടാം. ഇന്നത്തേക്കുള്ള ഫിലോസഫി ആയി, വയറുനിറഞ്ഞു.

ഞാൻ: വേദാന്തം എനിക്ക് വെല്ല്യ ഇഷ്ടമാണ്.

പാറു: ഇത് വേദനതമല്ല മണ്ടാ, ഫിലോസഫിയാ.

ഞാൻ: രണ്ടും ഇഷ്ടമാണ്.

പാറു: നിന്നോട് ജയിക്കാൻ പറ്റില്ല. ഞാൻ ഒന്നുടൊന്നു കുളിക്കട്ടെ.

പാറു എന്റെ മടിയിൽവന്നിരുന്നു, ഒരുമ്മ തന്നു. എന്നിട്ട് കുളിക്കാൻ പോയി.

ഞാൻ: ഡി ഒന്ന് നിക്ക്

പാറു: എന്താ കൂടെ വരുന്നോ?

ഞാൻ: അതല്ല, വെയിറ്റ്.

ഞാൻ ഫോണെടുത്ത് അജുനെ വിളിച്ചു.

അജു: ഹലോ, പറയെടാ

ഞാൻ: ടാ ബസ് കിട്ടിയോ?

അജു: ഞാൻ ബസിലാ, എടുത്തിട്ടില്ല.

ഞാൻ: ടാ പിന്നെ ഒരുകാര്യം ചോദിക്കണം അതാ വിളിച്ചേ.

അജു: പറ മോനെ

ഞാൻ: ഞാൻ നിന്റെ ബാത്ത് tub ഒന്ന് യൂസ് ചെയ്തോട്ടെ?

അജു: ഇതൊക്കെ ചോതിക്കണോ അളിയാ എന്താടാ.

ഞാൻ: ഞാൻ ചോദിച്ചിട്ടല്ലേ ചെയ്യൂ അതാ ശെരി.

അജു: അഹ് ശെരി ശെരി നീയായി നിന്റെപാടായി.

ഞാൻ: ok ടാ.

ഞാൻ നോക്കുമ്പോൾ പാറു ഫോണിലാ, അവൾ സംസാരിക്കുന്ന സമയം ഞാൻ bathtub പൈപ്പ് on ആക്കി അതിൽ ഒരു പന്ത് പോലെയുള്ള ഒരു സോപ്പ് (soapbomb) ഇട്ടു. വെള്ളം നിറയാൻ

💬 Comments

View all comments