0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 58.1K

ഒന്നും deep ആയി സംസാരിച്ചിട്ടില്ല അല്ലെ.

അവൾ: yes you are right.

ഞാൻ: പക്ഷെ ഇതൊന്നുമല്ല കാര്യം, പരസ്പരം നമുക്കിടയിൽ ഒരു Bond ഉണ്ട്. അതെനിക്ക് ഇന്നു മനസ്സിലായി

പാറു: എങ്ങനെ?

ഞാൻ: അത് ഞാൻ പറയാം അതിനു മുന്നേ ഞാൻ ചോദിക്കട്ടെ, നീയെന്താ തിരിച്ചുവന്നെ?

പാറു: അത് നീ ഇവിടെ ഒറ്റക്കല്ലേ അതുകൊണ്ട്

ഞാൻ: അജു വരുമെല്ലോ, അവൻ പോകുന്നകാര്യം നീ വന്നശേഷം അല്ലെ അറിയുന്നത്. പിന്നെ നീ ഇങ്ങോട്ട് വന്നാൽ അനു ഒറ്റക്കാവില്ലേ?

പാറു: അനു അല്ല എനിക്ക് ഇമ്പോർട്ടന്റ്. നീയാ. പിന്നെ ഞാൻ കൂടുതൽ ഉരുണ്ടുകളിക്കുന്നില്ല, കളിച്ചിട്ടും കാര്യമില്ല, എനിക്കറിയാം. എനിക്ക് ഇവിടുന്നുപോകാൻ ഒട്ടും മനസ്സുണ്ടായിട്ടല്ല പോയത്, ഞാൻ റിക്ഷയിൽ കേറിയപ്പൊത്തന്നെ ഞാൻ അവളോട്‌ പറഞ്ഞു ഞാൻ തിരിച്ച് പോകും എന്ന്. Coz i wanna be with you. i know you are upset, I wont leave my loved ones behind when they truly needs my presence. (നിന്റെ കൂടിരിക്കാനാണ് എനിക്കിഷ്ടം. നീ upset ആണെന്ന് എനിക്കറിയാം, എന്റെ പ്രിയപ്പെട്ടവർക്ക് എന്റെ സാന്നിധ്യം ശരിക്കും ആവശ്യമുള്ളപ്പോൾ ഞാൻ അവരെ ഉപേക്ഷിക്കില്ല.)

ഞാൻ: വെല്ല്യ ഫിലോസഫി ആണ്. നല്ലത്.

ഞാൻ: അതാണ് ഞാൻ പറഞ്ഞത് ആ bond. ഇപ്പൊ മനസ്സിലായോ?

പാറു: yes മനസ്സിലായി. Soul mates ആല്ലേ.

ഞാൻ: അയ്യേ അങ്ങനൊന്നും ഇല്ല, soulmates പച്ചക്കള്ളം ആണ്. 2 പേർ തമ്മിൽ വേണ്ടത് പരസ്പര വിശ്വാസം തന്നാ. ബാക്കിയെല്ലാം താനേ വന്നോളും. ഇപ്പൊ

💬 Comments

View all comments