0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 5541

ആയി സംസാരിക്കുന്നു.

അനു: എനിക്ക് ശെരിക്കും മടുത്തു. മതിയായി. ഇന്ന് ഇവർ ഇല്ലാരുന്നെങ്കിൽ ഞാൻ എന്ത് ചെയ്തേനെ? നിനക്ക് നിന്റെ വാശിയാണ് എല്ലാത്തിനും മേലെ. ഞാൻ ഒരു പെണ്ണാണെന്നുപോലു നീ ഓർക്കാറില്ല, നിന്റെ ഈഗോയും ദേഷ്യവും തീരാകാനുള്ള യന്ത്രമല്ല എന്റെ ജീവിതം……

അങ്ങനെ എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു.

പാറുവും മായയും അവളെ സമാധാനിപ്പിക്കാൻ നോക്കി പക്ഷെ അവർ തോറ്റുപോയി.

ഞാൻ: നിങ്ങൾ അവളെ സമാധാനിപ്പിക്കേണ്ട, ഇപ്പൊ നിങ്ങൾ അവളെ സംസാരിക്കാൻ വിട്, അവൾ അവളുടെ മനസ്സിലുള്ളതൊക്കെ പറഞ്ഞ് തീർക്കട്ടെ, എന്നാലേ അവൾക്ക്‌ സമാധാനം കിട്ടു, വെറുതെ അവളെ വെറുപ്പിക്കാതെ മാറ്.

അജു മായെടെ ഫോണിൽ വിളിച്ചു. മായ ഫോൺ എന്റേനേരെ നീട്ടി, ഞാൻ അവളോട് അറ്റൻഡ് ചെയ്യാൻ ആംഗ്യം കാണിച്ചു, അവൾ പുറത്തേക്കുപോയി അവനോടു സംസാരിക്കാൻ.

അനു: thanks റോഹൻ, എന്റെ വ്യക്തിത്വം ആണ് ഇല്ലാതാവുന്നത്, എനിക്ക് എന്റെ space വേണം, ഞാൻ നിന്റെ ഇഷ്ടം നോക്കുന്ന പോലെ എനിക്ക് എന്റേം ഇഷ്ടങ്ങൾ നോക്കണം. ഒന്നുപോലും ഞാൻ നിങ്ങടെ ജീവന് വിലകൊടുത്തും പക്ഷെ നീയോ? എനിക്കെന്താ തന്നെ? എന്റെ ജീവനെ വരെ പണയംവെച്ചു, എന്തിന്? നിന്റെ ego, you are male chauvinist pig. ഞാൻ നിന്റെ അടിമയല്ല, നിന്റെ പാർട്ണർ ആണ്, എന്നുവെച്ചാൽ എനിക്കും നിനക്കും ഒരുപോലെയാണ് അധികാരം, ടാ പാറു രോഹനുമായി റിലേഷലിൽ ആയിട്ട് എത്ര നാളായി??? നിനക്ക് ഇടുന്ന ഡ്രെസ്സിൽ എന്തേലും മാറ്റം കണ്ടിട്ടുണ്ടോ? അവൾ അവൾക്കു ഇഷ്ടമുള്ള ഡ്രസ്സ്‌ ഇടും. ഡി പാറു, രോഹൻ നിന്നോട് ഡ്രെസ്സിന്റെ കാര്യം എന്തേലും പറഞ്ഞിട്ടുണ്ടോ?

പാറു: ഞങ്ങളുടെ ഇടയിൽ അങ്ങനെ ഒരു ടോപ്പിക്ക് വന്നിട്ടില്ല, and he knows i am what iam, no one can change me for any reason. പിന്നെ രോഹൻ അങ്ങനെ

💬 Comments

View all comments