0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 5540

നീ പണിയെടുത്തു ഈ കടം വീട്, അതാണ് ആണത്തം. പിന്നെ ഇനി മര്യാദക്കല്ല എങ്കിൽ, ഞാൻ തനി പോലീസാകും കേട്ടോ ടാ. ഇവൻ 4 എണ്ണം തന്നകൊണ്ട് ഞാൻ ഒന്നും തരുന്നില്ല.

ഞങ്ങൾ പുറത്തേക്കു പോയി, ഋഷി ആകെ ഷോക്കടിച്ചപോലെ ഇരുന്നു.

പാറു: എന്തായി?

ഞാൻ: ഈ സാർ ഉള്ളത്കൊണ്ട് എല്ലാം സോൾവ് ആയി.

സാർ: ഇവൻ തക്കസമയത്തു ഇടപെട്ടകൊണ്ട് അവന്മാർക്ക് പൈസ കൊടുത്തു ഒഴിവാക്കി. അല്ല ഇനി എന്തിനാ ഇവിടെ നിക്കുന്നെ? നിങ്ങൾ പൊക്കൊളു. ഇവിടാരും വേണ്ട, അവനെ നോക്കാൻ ഇവിടെ ആളുണ്ട്.

അനു: ഒന്ന് കണ്ടോട്ടെ സാർ?

സാർ: പോയി കണ്ടോ, അവന്റെ കവിളിൽ നോക്കേണ്ട.

അനുവും പാറുവും മായേം അവന്റടുത്തേക്ക് പോയി.

ഞാൻ: സാർ ഈ ചെയ്തുതന്ന സഹായം ഞാൻ ഒരിക്കലും മറക്കില്ല.

സാർ: അതൊന്നും സാരമില്ല ഈ പ്രായത്തിൽ എനിക്കും ഒരു മോൻ ഉണ്ട്, പിന്നെ നിന്നോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി നീ ഒരു മര്യാദക്കാരനാണെന്ന്. എല്ലാ പോലീസുകാരും മോശമല്ലേടോ 😀😀

ഞാൻ: സാർ എന്നാലും എന്റെ ഫ്ലാറ്റിൽ വരണം, എന്റേം കൂട്ടുകാരുടെ കൂടെ കുറച്ചു സമയം......

സാർ: ഡോ ഞാനങ്ങനെ വെള്ളമടിയൊന്നും ഇല്ല വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ അടിക്കും, പിന്നെ ഞാൻ ഒരു കൈക്കൂലിക്കാരനൊന്നും അല്ല, നമ്മുക്ക് നോക്കാം, നിങ്ങളിപ്പോ ചെല്ല്. ആ പിന്നെ ഇന്നിനി അവരെ ഹോസ്റ്റലിൽ വിടേണ്ട, നേരെ വീട്ടിലേക്കു വിട്ടൊ.

ഞാൻ: ശെരി സർ.

സാർ എനിക്കു കൈ തന്നിട്ട്

സാർ: ok

എനിക്കു അതുവരെ ഉണ്ടാരുന്ന പോലീസ്‌കാരോടുള്ള എന്റെ കാഴ്ച്ചപ്പാടാണ് ആ മനുഷ്യൻ 1 മണിക്കൂർകൊണ്ട് മാറ്റിയത്. വല്ലാത്ത ഒരു ബഹുമാനവും സ്നേഹവും തോന്നി. ഇങ്ങനത്തെ നല്ല മനുഷ്യരും ഉണ്ടെല്ലോ ഈ ലോകത്ത്. അയാൾ ഇപ്പൊ എനിക്ക് ദൈവതുല്യനാണ്.

ഞാനും അവന്റെ റൂമിലേക്ക്‌....ചെല്ലുമ്പോൾ അനു അവനോടു എന്തോ സീരിയസ്

💬 Comments

View all comments