0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 5539

നാണമുണ്ടോ സാറെ, ഞങ്ങളുടെ ഫ്ലാറ്റിൽ വന്ന് എന്റെ ബെഡ്‌റൂമിലാ സാറെ ഇവൻ കിടന്നുറങ്ങിയത് ഇന്നല്ലേ, എന്നിട്ടാ അവൻ ഈ നാറിയ പരുപാടി ഞങ്ങളോട് കാണിച്ചത്. ഡാ പരനാറി കൂടെ ഒരു പെങ്കൊച്ചുണ്ടായിപ്പോയി അല്ലെങ്കിൽ ഞാൻ കാണിച്ചേനെ.... മൈരേ.

സാർ: ടാ മതി, ഞാനൊരു പോലീസുകാരനാ എന്റെ മുന്നിൽവെച്ചിത്തൊന്നും വേണ്ട കേട്ടോ.

ഞാൻ: സോറി സർ, എന്റെ ഗതികേട് കൊണ്ടാ.

അടിയുടെ ഒച്ചക്കെട്ട് അവന്റെ ഫ്രണ്ട്‌സ് ഉള്ളിൽ വന്ന് എന്താണെന്ന് ചോദിച്ചു.

സർ: നീയൊക്കെ കാര്യം അറിഞ്ഞാലേ പോകാത്തൊള്ളോ?

അപ്പോഴേക്കും അവന്മാർ വിട്ടു.

ഋഷി: നിന്നെ എന്റെ കയ്യിൽ കിട്ടും

അതുകേട്ടതും എനിക്ക് കലികേറി, ഓടിച്ചെന്ന് ഒരെണ്ണംകൂടി കൊടുത്തു, പഠേ....

സാർ എന്നെ പിടിച്ചുമാറ്റി എന്റെ നേരെ കയ്യൊങ്ങി. അടിച്ചില്ല

സർ:(ഋഷിയോട്)നീ പറിക്കും

ഋഷി ഒന്നും മിണ്ടിയില്ല.

സർ: ടാ നിന്റെ വണ്ടി വേറെ ഒരു വണ്ടിയിൽ ഇടിച്ചിരുന്നു, സാർ അതുവല്ലോം അറിഞ്ഞിരുന്നോ, ആ വണ്ടിക്കാരന് 7000 രൂപ കൊടുത്തോഴിവാക്കിയത് ഇവനാ കേട്ടോ, അല്ലാതെ നിന്റെ തന്തയല്ല. നിന്റെ കുറെ കൂതറ കമ്പനികൾ ഉണ്ടാരുന്നെല്ലോ, ഒരുത്തനേം കണ്ടില്ല. ചാവാണേൽ ഒറ്റക്കുപോയി ചത്താപോരെ? ആ പെങ്കൊച്ചിനെ എന്തിനാ കൂടെ കൂട്ടിയത്?

ഞാൻ: ഇവനൊക്കെ തിന്നിട്ടു എല്ലിന്റെ ഇടയിൽ കേറിയതാ സാറെ. ഞങ്ങളൊക്കെ മര്യാദക്ക് ജോലിചെയ്തു ജീവിക്കുന്നവരാണ്. ഇവനോ? പഠിക്കുകയും ഇല്ല, വേറെ ഒന്നും ചെയ്യില്ല, വെറുതെ കള്ളുകുടിച്ചു ഇതുപോലെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി നടക്കും.

സർ: ടാ നിനക്ക് നാണമുണ്ടോ കുറച്ചെങ്കിലും? പറഞ്ഞുകൊണ്ട് ഞാൻ കേസ് എടുക്കുന്നില്ല, ഒരു ആവശ്യം വന്നപ്പോ ആരുണ്ടാരുന്നു കൂടെ എന്ന് നീ ഒന്ന് ആലോചിച്ച് നോക്ക്. ഞാൻ ഒന്ന് വിരട്ടിയപ്പോഴേക്കും നിന്റെ ഫ്രണ്ട്സന്നു പറയുന്നവന്മാർ 4 വഴിക്കോടി. നീ ആലോചിക്ക്. പിന്നെ ഇവന്റെ പൈസ നീ കൊടുക്കണം, നാണമുണ്ടെങ്കിൽ വീട്ടുകാരോട് ചോദിക്കരുത്, ആരോടും കടം വാങ്ങാതെ, ആ പെണ്ണിനോടും ചിന്തിക്കരുത്.

💬 Comments

View all comments