Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]
വൃത്തിയാക്കാൻ തുടങ്ങി ഒരു 5മിനിറ്റ് കഴിഞ്ഞപ്പോ
പാറു: (ഉച്ചത്തിൽ) രോഹൻ ഇങ്ങോട്ടുവന്നെ ദേ ഇത് കണ്ടോ...
ഞാൻ വേഗം വെളിയിൽ ചെന്നു, നോക്കുമ്പോ അനുവിന്റെ 38 misscall. അവളുടെ കയ്യിൽ എന്റെ നമ്പർ ഇല്ല, അതാ എന്നെ വിളിക്കാഞ്ഞേ, എന്റെ ഫോൺ ഞങ്ങളുടെ കൂടെ ബാത്‌റൂമിൽ ഉണ്ടാരുന്നു, അതിലാണെല്ലോ പാട്ടുകൾ കേട്ടത്. അവളുടെ കയ്യിൽ എന്റെ നമ്പർ ഇല്ലാത്തതിൽ ഞാൻ സന്തോഷിച്ചു, അല്ലെങ്കിൽ പാറുനെ കിട്ടിയില്ലെങ്കിൽ എന്നെ വിളിച്ചേനെ, പക്ഷെ അവൾ മായേം വിളിച്ചുകാണിന്നില്ല, അല്ലെങ്കിൽ മായ എന്നെ വിളിച്ചേനെ എന്തേലും സീരിയസ് കാര്യം ആയിരുന്നെങ്കിൽ.
ഞാൻ: ഇവൾക്കെന്താ വട്ടാണോ?
പാറു: എന്തോ പ്രശ്നമുണ്ട് ഞാൻ ഒന്ന് വിളിക്കട്ടെ...
ഞാൻ: ആഹ് നീ വിളിച്ചുനോക്ക്, പിന്നെ ഫോൺ എടുക്കാഞ്ഞത് നമ്മൾ വെളിയിൽപോയി നീ ഫോൺ എടുക്കാൻ മറന്നു, അങ്ങനെ പറഞ്ഞാ മതി.
പാറു: അഹ് ok ok dont worrry.
അവൾ ഫോൺ ചെയ്തു ആദ്യത്തെ അടിക്കുതന്നെ അനു ഫോൺ എടുത്ത്.
പാറു: എന്താടി ഇത്രേം miss calls?
അനു: ഡി നീ എന്താ ഫോൺ എടുക്കാതെ?
പാറു ഞാൻ പറഞ്ഞപോലെ പറഞ്ഞു.
അനു: ഡി ഞങ്ങൾക്ക് ആക്‌സിഡന്റ് ആയി,
പാറു: ഏഹ് എപ്പോ എവിടെവെച്ചു എന്താ പറ്റിയെ?
പാറു ഒറ്റ ശ്വാസത്തിൽ 10 ചോദ്യങ്ങൾ ചോദിച്ചു, അവൾ ആകെ panic ആയി. ഞാൻ അവളുടെ അടുത്തു ചെന്നു, തോളിൽ കൈവെച്ചു തടവി.
അനു: ഞങ്ങൾ ഹോസ്പിറ്റലിൽ ആണ് നീ ഒന്ന് വാ
പാറു: നീ വേഗം ലൊക്കേഷൻ അയക്ക് ഞങ്ങൾ ഇപ്പൊ വരാം.
ഞാൻ ഈ
💬 Comments
View all comments