0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 58.3K

റസ്റ്റ്‌ എടുക്ക്, ഉച്ചക്ക് ചോറുംകൊണ്ട് ഒരു പയ്യൻ വരും.

ഋഷി: രോഹൻ എനിക്ക് കുറച്ചു സിഗരറ്റ് തരാമോ പ്ലീസ്.

ഞാൻ: നിനക്ക് please ഒക്കെ പറയാൻ അറിയാമല്ലേ?

ഞാൻ എന്റെ കയ്യിൽ ഉണ്ടാരുന്ന പാക്കറ്റ് അവനു കൊടുത്തു കൂടെ ലൈറ്ററും. വലിക്കാൻ കിട്ടിയില്ലെങ്കിൽ അത് വെല്യ പാടാ.

അനു: ഓ ഇതിനൊന്നും ഒരു കുറവും വേണ്ട. രോഹൻ എന്നെ ഒന്ന് കോളേജിൽ ആക്കാമോ പ്ലീസ്?

ഞാൻ: ശെരി വാ ബൈക്കിൽ കേറ്.

പോകും വഴി അനു എന്നോട് ഒന്നും മിണ്ടിയില്ല, മാത്രമല്ല എന്നോട് ചേർന്ന് ഇരുന്നുമില്ല. എന്തൊക്കെയോ മാറ്റങ്ങൾ അവൾക്ക്‌ വന്നു, എന്തൊക്കെയോ തീരുമാനങ്ങൾ അവൾ എടുത്തിട്ടുണ്ട്. വഴിയേ അറിയാം. അങ്ങനെ കോളേജ് എത്തി. പാറു ഞങ്ങളെ കാത്ത് ക്യാന്റീനിൽ ഇരിപ്പുണ്ടാരുന്നു.

ഞാൻ: hello my dear darling

പാറു: hey sweetheart.

അവൾ എന്നെ കെട്ടിപ്പിടിച്ചു, ഞങ്ങൾ അങ്ങനാ, ഞങ്ങൾക്ക് ഈ NO PDA (no public display of affection) പറ്റില്ല, അപ്പൊ തോന്നുന്നത് ചെയ്യണം, എന്നുവെച്ച് മുലപിടക്കാനോ, കളിക്കാനോ അല്ല, ഞങ്ങൾ പബ്ലിക്കായി ഉമ്മകൊടുക്കും കെട്ടിപ്പിടിക്കും, തോളിൽ കയ്യിട്ടു നടക്കും, അതൊക്കെ ഞങ്ങളുടെ സൗകര്യം.

പാറു: അവനിപ്പോ എങ്ങനെയുണ്ട്?

അനു: നടക്കാൻ കുറച്ച് പാടാണ്, പിന്നെ പുതിയ റൂമിൽ ആണ്.

അനു നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു.

പാറു: ഇനിയിപ്പോ നീ പുതിയ ഗുണ്ട ആവാനുള്ള പരിപാടിയാണോ?

ഞാൻ: ഞാനചെക്കനെ തൊട്ടുപോലും ഇല്ല അവൻ തന്നെ വീണതാ, എന്റെ നേരെ കയ്യൊങ്ങി, ഞാൻ ഒഴിഞ്ഞുമാറി, അവൻ ബിയർ ബോട്ടിലിൽ ചവിട്ടി കാലു സ്ലിപ്പായി

💬 Comments

View all comments