Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]
ഇപ്പോളവൾ അത് മാത്രമേ ഇടാറുള്ളു. എന്റേം അജുന്റേം മുന്നിൽ ഒരു നാണവുമില്ലാതെ അവൾ അവളുടെ തുടുത്ത തുട കാണിച്ചിരിക്കും. ഋഷി ഉള്ളതുകൊണ്ട് ഞങ്ങൾ നേരിട്ട് നോക്കാറില്ല എന്നാലും നോക്കും. വായിനോട്ടം അത് ആർക്കും തടുക്കാൻ പറ്റുന്ന ഒന്നല്ല. ഋഷിയും ഒട്ടും മോശമല്ല, അവൻ പാറുനേം മായേം ഒക്കെ നല്ലപോലെ നോക്കി വെള്ളമിറക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്, ഞങ്ങക്ക് അവന്റെ പെണ്ണിനെ നോക്കാമെങ്കിൽ, അവനും ആവാം ഇതൊക്കെ. പിന്നെ ഇതൊന്നുമത്ര വെല്ല്യ തെറ്റൊന്നുമല്ലല്ലോ.
അങ്ങനെയിരിക്കെ ഒരു ശനിയാഴ്ച ഞങ്ങൾ എല്ലാരും ഫ്ലാറ്റിൽ കൂടി.
ഞാൻ: ഇന്ന് ഞാൻ ഒരു ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ പോവാണ്.
പാറു: അതിനു ചിക്കൻ എവിടെ?
ഞാൻ: അതൊക്കെ ഞാൻ ഇന്നലത്തന്നെ marinate ചെയ്ത് ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്, ഇപ്പൊ 24 മണിക്കൂർ കഴിഞ്ഞു ചിക്കൻ നല്ല സ്മൂത്ത് ആയിട്ടുണ്ടാവും.
പാറു: എന്നാ പോയി പണി ചെയ്യ്.
ഞാൻ: ഞാനെന്താ നിന്റെയൊക്കെ വേലക്കാരനോ?
പാറു: വേലക്കാരൻ ആയിരുന്താലും നീയെൻ മോഹവല്ലൻ
അത് കേട്ടു ഞാൻ പോലും ചിരിച്ചുപോയി, അവളുടെ അമേരിക്കൻ മലയാളം പിന്നെ കോമടിയും.
ഞാൻ: നീ ഇതുവരെ മലയാളം പറയാൻ പഠിച്ചില്ലെന്ന് പറയാൻ നാണമാവുന്നില്ലേ?
പാറു: നിനക്കൊക്കെ എന്നെ പോലെ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റുമോ? ഇല്ലാലോ അപ്പൊ അപ്പി പോയി ബിരിയാണി ഉണ്ടാക്ക് ചെല്ല് ചെല്ല് (നല്ല നെയ്യാറ്റിൻകര ഭാഷ)
ഞാൻ: ഇതിനെയാണ് ക്രോസ്സ് ബ്രീഡ് എന്ന് പറയുന്നത്, ചിലപ്പോ അമേരിക്കൻ, ചിലപ്പോ നെയ്യാറ്റിൻകര, ചിലപ്പോ കണ്ണൂർ, എല്ലാ ഭാഷയും അറിയാം.
പാറു: പോടാ പട്ടി തെണ്ടി
ഞാൻ: ഡി,, പറ്റി അല്ല പട്ടി
പാറു:
💬 Comments
View all comments