0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 5648

എന്നെ നോക്കിയാണ് പറയുന്നേ 😂😂😂

മായ: ഇവനെ പോലെ ഇവൻ മാത്രമേ ഉള്ളൂ ഞാൻ കണ്ടിട്ടില്ല ഇതുപോലൊരുത്തനെ.

പാറു: അവൻ അങ്ങനാ, he cares.

മായ: നമ്മുക്ക് അവനുവേണ്ടി ഗോവ പോകാം.

അജു: അതാ ശെരി, നിങ്ങൾ ആരുമില്ലെങ്കിലും ഞാൻ പോകും അവന്റെ കൂടെ.

അനു: നിങ്ങളൊക്കെ ഭയങ്കര ലക്കയാണ്. പാറു നീയാണ് ഏറ്റവും lucky.

അങ്ങനെ ഗോവ പ്ലാൻ ഫുൾ on ആയി. 2 ദിവസം, അതിനുള്ളിൽ ഞങ്ങൾ ഗോവയ്ക്ക് പോകും........

അടുത്ത ദിവസം രാവിലെ.....

ഞാൻ: മായകുട്ടി ഹാപ്പി ബിർത്തഡേ

മായ: അല്ല, നീയല്ലേ ആദ്യം വിഷ് ചെയ്തത്?

ഞാൻ: അതിന്?

മായ: ഓഓഓഓഓ രാവിലെ ഇടത്തോട്ടാ,. ഒന്നുമില്ലേ 🙏🙏🙏

നല്ല ഹാങ്ങോവർ ഉണ്ടാരുന്നു, അനു ഒരു കാപ്പി തന്നു, നല്ല ഊള കാപ്പി

അനു: ഞാൻ ഉണ്ടാക്കിയതാ

ഞാൻ: ഞഞ്ഞായി

അനു: ശെരിക്കും?

ഞാൻ ഒരു സൈഗരറ്റ് കത്തിച്ചു ബാൽക്കണിയിൽ പോയി. അജു എന്റെകൂടെ വന്നൊരു സിഗരറ്റ് കാത്തിച്ചു.

അജു: ടാ നീ എപ്പോഴാ മായയോട് അത് പറയാൻ പോകുന്നെ?

ഞാൻ: സമയം വരട്ടെ, നീ ഏതായാലും പറയേണ്ട

ഞാനും അജൂം തമ്മിൽ ഒരു രഹസ്യം ഉണ്ട്, അതിൽ മായേം ഉണ്ട് പക്ഷെ അതു മായക്ക് അറിയില്ല, THE MOST IMPORTANT SECRET IN MY LIFE.

അജു: നീ കഴിഞ്ഞ 5 വർഷമായി ഇതുതന്നാ പറയുന്നേ, നിനക്കെന്താ പേടിയാണോ? പാറുന് അറിയാമോ?

ഞാൻ: ഇല്ലടാ അത് നിനക്കും എനിക്കും മാത്രം അറിയുന്ന രഹസ്യം ആണ്. നമ്മളത് ആരോടും പറയുന്നില്ല.

അജു: നിന്റെയിഷ്ടം, you know she will be the most happiest....

ഞാൻ: അറിയാം പക്ഷെ പറയാനുള്ള ധൈര്യമില്ല ടാ.

അജു: ആഹ് നിന്റെ ഇഷ്ടം.

ഞാൻ: എടാ പിന്നെ നമ്മുക്ക് നമ്മുടെ ഗോവ പരുപാടി

💬 Comments

View all comments