0%

Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Author : Marcus Read All Parts 5649

അടിച്ചുപൊളിക്കണം.

അജു: അതെനിക്ക് വിട്ടേക്ക്, ഞാൻ ഏറ്റു.

ഞാൻ: നമ്മുക്ക് നമ്മുടെ ഓഫീസ് ലാപ്ടോപ് കൊണ്ടുപോകാം, അപ്പൊ daytimeൽ ആവശ്യം വന്നാ വർക്കും ചെയ്യാം.

അജു: അതാണ് എന്റേം പ്ലാൻ.

ഞാൻ പിന്നെ ലീവിന്റെ കാര്യം ഞാൻ നോക്കിക്കോളാം, അതിന് ടെൻഷൻ വേണ്ട.

അജു: എനിക്ക് ടെൻഷനേ ഇല്ലളിയാ.

പാറു: എന്താ ഒരു secret?

ഞാൻ: അയ്യോ അത് പറയാൻ പറ്റില്ല, അല്ലെ ടാ

അജു: അത് കറക്റ്റ് ഭാഗമാ, അത് ഒരിക്കലും പുറത്തു പറയാൻ പറ്റില്ല, നാഷണൽ secret ആണ്.

പാറു: ഒന്ന് പോടേയ് ഊളകളെ.

കൊഞ്ഞനം കുത്തി അവൾ പോയി.

അജു: ടാ പാറു നല്ല കൊച്ചാ അല്ലെ?

ഞാൻ: എന്താടാ നിനക്കൊരു സംശയം? ഇനി അല്ലെ?

അജു: ഒന്ന് പോ മൈരേ, അതല്ല, നീ ഇത്രേം നാൾ നിന്റെ ഇഷ്ടം ആരോടും തുറന്ന് പറഞ്ഞില്ല, പക്ഷെ പറഞ്ഞപ്പോ നിനക്കുകിട്ടിയത് നല്ലൊരു കൊച്ചിനെ, മായ എപ്പോഴും പറയും നിന്റെ മനസ്സിന് ചേർന്ന പെണ്ണാ പാർവതിയെന്ന്.

അവനും മായേം എന്റെ സന്തോഷമാണ് ആഗ്രഹിക്കുന്നത്, അതുതന്നെ ഒരു ഭാഗ്യമല്ലേ.

ഞാൻ: നീ അതൊക്കെ വിട്, ഞാൻ ഇന്നോവ ബുക്ക്‌ ചെയ്യട്ടെ ഗോവ പോകാൻ?

അജു: അഹ് അതു മറന്നു, നീ സെറ്റ് ആക്ക്, ഇന്നോവയാ ബെസ്റ്റ്.

OFF TO GOA….

അങ്ങനെ ആ സുദിനം വന്നു, ഞങ്ങൾ ഗോയ്ക്ക് പോകാൻ ഇനി ഒരുനാൾ……….

-------------------------------------------------------------------------------------------

തുടരണോ????????? നിങ്ങളുടെ അഭിപ്രായം പറഞ്ഞാൽ ഞാൻ മുന്നോട്ടുപോകും ഇല്ലെങ്കിൽ...........

💬 Comments

View all comments