Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]
കിട്ടും, work of 8,
ഋഷി: എന്തോന്ന്?
ഞാൻ: എട്ടിന്റെ പണി കിട്ടും
ഋഷി ഫോട്ടോയെടുക്കൽ നിർത്തി കടലിൽ ചാടി. ഋഷി അവന്റെ കണ്ണുകൾ കൊണ്ട് ആ ബീച്ചിലെ എല്ലാ പെണ്ണുങ്ങളും കാർന്നു തിന്നോണ്ടിരുന്നു. ഇനി ഇവനെങ്ങാനും നോക്കി ഗർഭം ഉണ്ടാക്കുമോ??? ആ എന്തേലും കാണിക്കട്ടെന്നു ഞാനും വിചാരിച്ചു.
പാറു ബികിനിയിൽ കടലിൽ നീന്തിതുടിച്ചു, ഞാനും അവളുടെയൊപ്പം ചേർന്നു, ഞങ്ങൾ പരിസരം മറന്നു, എല്ലാ മറന്ന് സന്തോഷിക്കാൻ തുടങ്ങി, ഞാൻ അവളെ എടുത്തുപോക്കി വട്ടം കറക്കി. ഞാൻ അവളെ താഴെ നിർത്തി, എന്നിട്ട് അരയിൽ പിടിച്ചുപൊക്കി, അവൾക്കാത്തൊക്കെ ഒരുപാട് സന്തോഷം കൊടുത്തു.
മായേം അനുവും കുറച്ച് തളർന്നു, അവർ കരയിലേക്ക് പോയി....... ഇനി അവർ തമ്മിലുള്ള സംസാരം. ഞങ്ങൾ ആ കടലിൽ കിടന്ന് sex ഒഴികെ മറ്റെല്ലാം ചെയ്ത്, ഒരുപാട് ഇന്ത്യക്കാർ ഇല്ലായിരുന്നു, ഉള്ളതുകുറെ സായിപ്പന്മാരും മദാമ്മമാരും അവരുടെ പീക്കിരി പിള്ളാരും പിന്നെ ഒന്നുരണ്ട് നോർത്ത് ഇന്ത്യൻ ഫാമിലിയും മാത്രം. മായ അവിടെ ഒരുപാട് പാറയുടെ മേലെകേറി ഇരുന്നു കൂടെ അനുവും. ഒരുകുപ്പി വെള്ളം രണ്ടാളുംകൂടി തീർത്തു, നല്ല ദാഹം ഉണ്ടായിരുന്നിരിക്കും.
മായ: നല്ല സ്ഥലം അല്ലെ അനു
അനു: ശെരിക്കും, ഈ രോഹൻ ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു.
മായ: അവൻ പുലിയല്ലേ, അവൻ എവിടൊക്കെ യാത്ര ചെയ്തിട്ടുണ്ട് ചിലപ്പോ ഇവിടെത്തന്നെ കുറെ തവണ വന്നിട്ടുണ്ടാവും, ചിലപ്പോ ബൈക്ക് എടുത്ത് ഒറ്റപ്പൊക്ക് പോകും, ഒരുപാട് 4 ദിവസം കഴിഞ്ഞ് വിളിക്കും എന്നിട്ട് പറയും അവൻ മണാലിയിൽ ആണെന്ന്, ഇതൊരു example മാത്രം, അങ്ങനെ എവിടൊക്കെ പോയിട്ടുണ്ട്.
അനു: അങ്ങനാണോ നിങ്ങൾ പോണ്ടിച്ചേരി പോയതും?
മായ: അല്ല അത് പ്ലാൻ ചെയ്ത് പോയതാ പക്ഷെ പോകുന്നതിന്റെ തലേന്ന് വൈകിട്ട് പ്ലാൻ ചെയ്ത്, അവമാർ പോയി വണ്ടി കൊണ്ടുവന്ന്, വെളുപ്പിന് പുറപ്പെട്ടു.
അനു: നൈസ്, മായേ
💬 Comments
View all comments