0%

Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]

Author : Marcus Read All Parts 14K

പാറുവും ഞാനും തമ്മിൽ 5

Paaruvum Njaanum Thammil Part 5 | Author : Marcus

[ Previous Part ] [ www.kkstories.com]


ഇതൊരു തുടർകഥയാണ്, ദയവായി ക്ഷമയോടെ, മുഴുവനും വായിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.

We're born alone, we live alone, we die alone. Only through our love and friendship can we create the illusion for the moment that we're not alone (നമ്മൾ ജനിക്കുന്നത് ഒറ്റയ്ക്കാണ്, ജീവിക്കുന്നത് ഒറ്റയ്ക്കാണ്, മരിക്കുന്നത് ഒറ്റയ്ക്കാണ്. നമ്മുടെ സ്നേഹത്തിലൂടെയും സൗഹൃദത്തിലൂടെയും മാത്രമേ നമ്മൾ ഒറ്റയ്ക്കല്ല എന്ന മിഥ്യാധാരണ സൃഷ്ടിക്കാൻ കഴിയൂ.)


അപ്പോൾ day 2.....

മായ: എങ്ങോട്ടാ പറാ

ഞാൻ: wait.....

പാറു: എന്താ ഒരു സസ്പെൻസ്?

ഞാൻ: നോക്കട്ടെ.... ഒരു മിനിറ്റ്

എനിക്കൊരു ചെറിയ ആശയകുഴപ്പം, അത് മാറിയപ്പോൾ...

ഞാൻ: ok guys, നമ്മൾ ഇന്ന് കൂടുതൽ നോർത്ത് goa കറങ്ങുന്നു.

അജു: ബീച്ച് തന്നെ?

ഞാൻ: ബീച്ച് പിന്നെ, ആദ്യം ഒരു പള്ളി, പിന്നെ ബീച്ച്. അങ്ങനെ കുറച്ച് പ്ലാൻസ്. എല്ലാരും വേഗം തയ്യാറാവ്, പെട്ടന്ന് പോകാം ഇല്ലെങ്കിൽ മുടിഞ്ഞ ബ്ലോക്ക്‌ ഉണ്ടാവും.

അജു: ok ok guys, വേഗം

അങ്ങനെ എല്ലാരും തയ്യാറാവാൻ പോയി, ഞാൻ ആ തമിഴ് പയ്യനെ വിളിച്ച് പൂളും പിന്നെ മുറികളും വൃത്തിയാക്കാൻ പറഞ്ഞു.

ഞാനും റെഡിയാവാൻ മുറിയിൽ ചെന്നു,...

പാറു: im feeling sleepy (എനിക്ക് ഉറക്കം വരുന്നു)

ഞാൻ: നീ വണ്ടിയിൽ കേറി ഉറങ്ങിക്കോ

💬 Comments

View all comments