0%

Chapter Title : പാറുവും ഞാനും തമ്മിൽ 5 [മാർക്കസ്]

Author : Marcus Read All Parts 17K

പാറു: എനിക്ക് നിന്റെ നെഞ്ചിൽ കിടന്നുറങ്ങണം

ഞാൻ: ഇപ്പൊ ചെയ്താൽ, മറ്റുള്ളവരുടെ സമയം waste ആവും. So അതുവേണോ?

പാറു: ഒന്ന് ചിരിച്ചു, വാ പോകാം, പക്ഷെ ഇന്ന് രാത്രി എനിക്ക് നെഞ്ചത്ത് കിടന്ന് ഉറങ്ങണം ok

ഞാൻ: done ആണ്, പക്ഷെ ഉറങ്ങണം അത്രേ ഉള്ളൂ...

പാറു: പോടാ

ഞാൻ: ഇങ്ങുവന്നെ....

അവൾ ഒരു ജീൻസ് ഷോർട്സ് പിന്നെ ഒരു sleeveless ടീഷർട്ട് , കുണ്ടി കുറച്ച് പുറത്തു കാണാം, ഞാൻ അവളെ എന്നിലേക്ക്‌ അടുപ്പിച്ചു, ഞങ്ങൾ സ്മൂച്ചിങ് തുടങ്ങി, പറയാൻ പറ്റാത്ത ഒരു ആത്മംബന്ധം ഉണ്ട് ഞങ്ങൾക്ക്, അത് എനിക്കും അവൾക്കും കൂടുതൽ മസ്സിലായിവരുന്ന ദിവസങ്ങൾ ആയിരുന്നു അത്.....

പാറു, എന്റെ ഫാമിലി, അമ്മ അച്ഛൻ ഇതേനെകുറിച്ച് ഒന്നും എന്റെ അടുത്ത് ചോദിക്കാറില്ല, ചിലപ്പോൾ മായ പറഞ്ഞിട്ടുണ്ടാവും, പിന്നെ അതിന് പ്രസക്തി ഉള്ള സമയം ഞാൻ അത് വിവരിക്കാം....

പാറുന് എന്നോടുള്ളത് കാമം മാത്രമല്ല, അതിന് സ്നേഹത്തിനും അപ്പുറം എന്തോ ഉള്ളപോലെ എനിക്ക് തോന്നി, അതിന് അവളുടെ പെരുമാറ്റം തന്നെ കാരണം. അവൾക്ക്‌ നന്നായി അറിയാം, ഞാൻ അനുവിനെ ഭോഗിച്ചത് വെറും കഴപ്പ് അല്ലെങ്കിൽ കാമം കൊണ്ട് മാത്രമാണെന്ന്.

എന്നാൽ, പാറു, അവൾ എന്റെ ഞരമ്പിൽ കേറി എന്ന് അവൾക്ക്‌ നന്നായി അറിയാം.

ഞങ്ങൾ സ്മൂച്ചിങ് തുടർന്നു, ചുണ്ടുകൾ ചപ്പിവലിക്കാതെ, മെല്ലെ മെല്ലെ ചുംബനം തുടർന്നു.... പാറു എന്നെ കണ്ണടച്ച് മെല്ലെ കെട്ടിപിടിച്ചു, അതിനു ശേഷം ഞങ്ങൾ നെറ്റി തമ്മിൽ ചേർത്ത് മൂക്കുകൾ തമ്മിൽ ഉരച്ചു....

മായ: നിങ്ങൾക്ക് ഇതേയുള്ളോ പണി?

പാറു: പൊടി,

💬 Comments

View all comments