Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]
പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്ത്, പിന്നെ അവിടുന്ന് ഒരു ജീപ്പിൽ കേറി ബീച്ചിൽ എത്തി, പിന്നെ ഏതാണ്ട് അര കിലോമീറ്റർ ട്രെക്കിങ് ഉണ്ട്, അതും കഴിഞ്ഞാണ് ബീച്.
എല്ലാരും ഒരേ സ്വരത്തിൽ: wow what a beach.
മായ: ഈ സ്ഥലത്തെപ്പറ്റി നിനക്കെങ്ങനെ അറിയാം?
ഞാൻ: youtube വഴി
മായ: അടിപൊളി മോനെ, കിടിലൻ ബീച്.
പാറു: വെറുതെ പൊളിച്ചു, അടിപൊളി,
അവളപ്പൊ തന്നെ ആ കുർത്ത ഊരി എനിക്കുതന്ന് നേരെ കടലിൽ ചാടി.
അനു: romantic and beautiful place. Wow
അജു: നീ കൊള്ളാല്ലോ,
ഞാൻ: നിങ്ങൾക്കൊരു കാര്യം അറിയാമോ? ഞാൻ ഒരു സംഭവമാ 😂😂😂😂.
ഞങ്ങൾ കടലിൽ ചാടി, അനു പാന്റി അല്ല പക്ഷെ അതേപോലെ ഒരു ഐറ്റം ആണ് ഇട്ടിരുന്നത് പിന്നെ ഒരു സ്പോർട്സ് ബ്രാ, ഋഷിയുടെ കണ്ണ് ഇപ്പോൾ അവിടെയുള്ള വേറെ മദാമ്മമാരുടെ ദേഹത്താണ്. അവൻ ആരും കാണാതെ ഫോണിൽ ഫോട്ടോ എടുത്ത്
ഞാൻ: മോനേ....മദാമ്മമാരുടെ ഫോട്ടോസ് എടുത്താൽ പണി പാലുംവെള്ളത്തിൽ കിട്ടും, work of 8,
ഋഷി: എന്തോന്ന്?
ഞാൻ: എട്ടിന്റെ പണി കിട്ടും
ഋഷി ഫോട്ടോയെടുക്കൽ നിർത്തി കടലിൽ ചാടി. ഋഷി അവന്റെ കണ്ണുകൾ കൊണ്ട് ആ ബീച്ചിലെ എല്ലാ പെണ്ണുങ്ങളും കാർന്നു തിന്നോണ്ടിരുന്നു. ഇനി ഇവനെങ്ങാനും നോക്കി ഗർഭം ഉണ്ടാക്കുമോ??? ആ എന്തേലും കാണിക്കട്ടെന്നു ഞാനും വിചാരിച്ചു.
പാറു ബികിനിയിൽ കടലിൽ നീന്തിതുടിച്ചു, ഞാനും അവളുടെയൊപ്പം ചേർന്നു, ഞങ്ങൾ പരിസരം മറന്നു, എല്ലാ മറന്ന് സന്തോഷിക്കാൻ തുടങ്ങി, ഞാൻ അവളെ എടുത്തുപോക്കി വട്ടം കറക്കി. ഞാൻ
💬 Comments
View all comments