Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]
സമയം പോയതറിഞ്ഞില്ല, ഞാൻ അഞ്ചാമത്തെ പെഗ് ഒഴിക്കുമ്പോൾ അജു കേറിവന്നു.
അജു: ഇതാണോ അളിയാ തലവേദനക്കുള്ള മരുന്ന്?
ഞാൻ: അതെ ടാ നിനക്ക് വേണോ?
അജു: എന്നാൽ എനിക്കും വേണം.
അങ്ങനെ അവനും ഒരു 3 എണ്ണം അടിച്ചു, അപ്പോഴേക്കും ഞാൻ ആരാമത്തെ പെഗ് അടിച്ചുതീർത്തു.
അജു: ടാ നിന്റെ relationship ഒരു വെല്ല്യ സംഭവം തന്നാ, നിങ്ങളുടെ ഈ ഒരു bond അത് എനിക്കും മായേക്കും പോലും ഉണ്ടെന്നു തോന്നുന്നില്ല. നിന്നെ ഞങ്ങൾക്ക് അറിയാം in and out, അതുകൊണ്ട് തന്നെ നീയും പാറുവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം എനിക്ക് മനസിലാക്കാം.
ഞാൻ: നീ എന്തൊക്കെയാ ഈ പറയുന്നേ? നീ എന്നാ fit ആണോ?
അജു: ഫിറ്റും മൈരും ഒന്നുമല്ല, ടാ നിങ്ങൾ നടക്കാൻ പോയപ്പോ അനു വീണ്ടും പൂളിൽ ഇറങ്ങി, അളിയാ കാര്യമൊന്നും എനിക്ക് വിശദീകരിക്കാൻ അറിയത്തില്ല, പക്ഷെ അവൾക്ക് ഒരു വശപെശക് ലുക്ക് ആണ്.
ഞാൻ: അതെനിക്കും തോന്നിയിട്ടുണ്ട്, പക്ഷെ അതും നീ മുന്നേ പറഞ്ഞതും തമ്മിൽ എന്താ ബന്ധം?
അജു: അതല്ലടാ, നിനക്ക് അവളെ ഒന്ന് സെറ്റ് ആക്കി ഒരു കളി നടത്തിക്കുടെ?
ഞാൻ: പോടാ പുല്ലേ, അതൊക്കെ മോശമല്ലേ? നീ പറയുന്ന കേട്ടാൽ തോന്നും അവൾ കാലും കവച്ചു വെച്ചു ഈ മുറിയുടെ വെളിയിൽ ഉണ്ടെന്നു...
അജു: അതൊന്നുമില്ല, പക്ഷെ ടാ നീ ഒന്ന് ആലോചിച്ചേ, അവൾക്ക് അവനെക്കൊണ്ട് ഒരുപക്കാരവും ഇല്ല, അവൻ കള്ളുകുടിക്കുക, വാളുവെക്കുക, കിടന്നുറങ്ങുക, ഇതല്ലാതെ എന്താ അവൻ ചെയ്യുന്നേ?
ഞാൻ: അഹ് ആലോചിക്കാം, എന്തായാലും നീ
💬 Comments
View all comments