Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]
മുകളിൽ കരയ്ക്ക് കേറി. അവനെ പൊക്കി,
ഋഷി: രോഹൻ താങ്ക്യൂ ടാ, നീ അന്ന് പൈസ കൊടുത്തില്ലാരുന്നേൽ ഞാൻ ഊമ്പിയേനെ, നീ തല്ലിയത് നന്നായി, ഇപ്പൊ ഞാൻ ok ആണ്,
അവൻ പറയുന്നത് കഷ്ടിച്ചേ മനസ്സിലാവുന്നുള്ളു. ഞാനും അനുവും കൂടി അവനെ കൊണ്ടുപോകുന്ന വഴിക്കു അവന് ഛർദിക്കാൻ വന്നു.
ഞാൻ വേഗം അവനെ വലിച്ച് ബാത്‌റൂമിൽ കൊണ്ടുപോയി, ഞാൻ കുടിക്കാൻ വെള്ളം എടുക്കാൻ പോയപ്പോ അവൾ ഛർദിച്ചു, അവൻ അനുവിന്റെ തോളിൽ ചാരി നിന്നിട്ടാണ് ഛർദിച്ചത്, അവളുടെ മേല് മുഴുവനും വാള്. ഞാൻ അവനെ ഒന്ന് വൃത്തിയാക്കി ഒരു മുണ്ടും ഉടുപ്പിച്ചു കിടത്തി.
ഞാൻ: അനു ഇനി നീ ഡ്രസ്സ് മാറി വാ
അനു: thank you ടാ.
ഞാൻ: സാരമില്ല
ഞങ്ങൾ തിരിച്ചു വന്നു, വീണ്ടും പൂളിൽ ചാടി, ഇത്തവണ അനു മായ അജു പാറു ഞാൻ, എല്ലാരും കൂടി പൂളിൽ തിമിർത്തു. ഇടയ്ക്ക് ഞാനും പാറും ചുണ്ടുകൾ ചപ്പി വലിക്കും, മായേം അജൂം, അവരും കിസ്സിങ് ആണ്.
അനു ഒറ്റക്കാവുന്ന കണ്ടപ്പോ എനിക്ക് തോന്നി, ഋഷിയെപ്പോലെ ഒരുത്തൻ ഉള്ളതും ഇല്ലാത്തതും ഒരുപോലെ ആണ്, മാത്രമല്ല ഞങ്ങളുടെ ചുംബനം ആണ് അവൾ നോക്കി നിൽക്കുന്നത്, അജുനേം മായേം അവൾ നോക്കിയതേ ഇല്ല.
ഞങ്ങൾ ഒരു 11 മണി വരെ വെള്ളമടിയും ബിയർ അടിയും പിന്നെ ഫുഡ് അടിയും ഒക്കെ ആയിരുന്നു. എല്ലാരും നല്ല ഫിറ്റ്, എല്ലാരും ഇന്ന് ഛർദിക്കും ഉറപ്പാണ്.
എല്ലാരും ആടിതൂങ്ങി അവരവരുടെ റൂമിൽ കേറി കതകടച്ച് കുറ്റിയിട്ടു. പാറുവും അത്ര fit അല്ല.
💬 Comments
View all comments