Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]
നിന്റെയോ????😂😂😂
പാറു: എന്റെ അല്ലെ നീ ഇട്ടിരുന്നത്?
ഞങ്ങൾ വേറെ ഒന്നും മിണ്ടിയില്ല, പക്ഷെ ഇപ്പോൾ അവൾ ഇട്ടിരിക്കുന്നത് പാറു കൊടുത്ത ടീഷർട്ട് അല്ല.
അനു: ഞാൻ വാളുവെച്ചു.
പാറു: വീണ്ടും?
അനു: വീണ്ടും? എന്നുവെച്ചാൽ?
പാറു: നീ ഇവിടെ വന്നു വാളുവെച്ചതൊന്നും നിനക്ക് ഓർമയില്ലേ?
അനു: ആ അതൊന്നും എനിക്കോർമ്മയില്ല
പാറു: അല്ല എന്റെ ടീഷർട്ട് എവിടെ?
അനു: അത് നിന്റെ ആണല്ലേ, അത് അവിടെ ബാത്‌റൂമിൽ ഉണ്ട്....
അനുവിന്റെ നാക്ക് ചെറുതായി കുഴഞ്ഞു പക്ഷെ അത്ര കുഴപ്പം ഇല്ല ഇപ്പോൾ....
അനു: അപ്പൊ ടീഷർട്ട് ഇല്ലാത്തത്കൊണ്ടാണോ നീ ഈ പുതപ്പ് പുതച്ചിരിക്കുന്നെ?????
അവൾ തന്നെ വളിപ്പടിക്കും അവൾ തന്നെ ചിരിക്കും....
പാറു: എന്നാ ok നീ പോയി കെടക്ക്, ഞങ്ങളും ഉറങ്ങട്ടെ.
അനു: എനിക്ക് ഒരു ബിയർ വേണം....PLEASE.
ഞാൻ: എന്തായാലും ഉറക്കം പോയി, പാറു, നീ അവൾക്ക് ഒരു ബിയർ കൊടുക്ക്. അനു നീ ഇങ്ങോട്ട് വാ, ഇവിടെ ഇരി.
അനു എന്റെ മുന്നിൽ ഒരു കസേര വലിച്ചിട്ടിരുന്നു. കസേര എടുത്തുവെരുമ്പോൾ അവളുടെ മുലകൾ കിടന്ന് കുലുങ്ങി, ഇപ്പോഴും ബ്രാ ഇട്ടിട്ടില്ല.......പാറു 3 ബിയർ കൊണ്ടുവന്നു, ഞങ്ങൾ മെല്ലെ അടിതുടങ്ങി....
അനു: പാറു, ഞാൻ അവനെ ഒഴിവാക്കാൻ പോവാ.
പാറു: ഋഷിയെ അല്ലെ?
അനു: Yes ഡിയർ
ഞാൻ: എന്തിന്? അവൻ ഇപ്പൊ വെല്ല്യ കുഴപ്പം ഒന്നുമില്ലല്ലോ...
അനു: അവന് എന്ത് കുഴപ്പമാ ഇല്ലാതെ? വെറുതെ വെള്ളമടിച്ച് ചത്തപോലെ കിടക്കും, ഇനി ഇവനെ കല്യാണം കഴിച്ചെന്നു വെക്ക്, ഇത് തന്നെ തുടരില്ലെന്ന് എന്താ
💬 Comments
View all comments