0%

Chapter Title : പാറുവും ഞാനും തമ്മിൽ 4 [മാർക്കസ്]

Author : Marcus Read All Parts 3918

നീ പോയി ആ സോഫയിൽ കിടക്ക്.

ഞാൻ: ഹ്മ്മ്മ് കളി എനിക്ക് മനസ്സിലായി.

പാറു കതക് തുറന്നു, ഋഷിയാണ്...

ഋഷി: അനു ഇവിടെ ഉണ്ടോ?

പാറു: അകത്തു കിടന്നുറങ്ങുന്നു

ഋഷി: ഏഹ് അതെന്താ.

അവൻ ഉള്ളിൽ വന്നു,

ഋഷി: ഇവളുകാരണം രോഹൻ സോഫയിൽ ആയല്ലേ.

പാറു: പിന്നല്ലാതെ

ഋഷി, അനുവിനെ ഉണർത്തി....

ഋഷി: വാ പോവാം.....

അങ്ങനെ ഒരു 12 മണിയായപ്പോ ഞങ്ങൾ എല്ലാം ഒത്തുകൂടി.

മായ: അപ്പൊ ഇന്നെന്താ പരുപാടി?

ഞാൻ: അതൊക്കെയുണ്ട്.........നിങ്ങൾ wait ചെയ്യ്

Wait ചെയ്യുമോ???? തുടരണോ?????

💬 Comments

View all comments